കെല്ലി കാറ്റ്ലിൻ
ദൃശ്യരൂപം
2016 മുതൽ 2018 വരെ തുടർച്ചയായി 3 തവണ സൈക്ലിംഗ് ടീം ഇനങ്ങളിൽ ലോകചാമ്പ്യനായ അമേരിക്കൻ സൈക്ലിസ്റ്റാണ് കെല്ലി കാറ്റ്ലിൻ (Kelly Catlin). (ജനനം 3 നവംബർ 1995 മിനിസോട്ട, യു എസ് എ; മരണം: 8 മാർച്ച് 2019) ട്രാക്ക് സൈക്ലിസ്റ്റ്, റോഡ് സൈക്ലിസ്റ്റ്, കമ്പ്യൂട്ടേഷണൽ ആൻഡ് മാത്തമാറ്റിക്കൽ എഞ്ചിനീയറിംഗിൽ ബിരുദ പഠനം, വയലിനിസ്റ്റ് എന്നിങ്ങനെ വിവിധ മേഖലകളിൽ സജീവമായി നിൽക്കുമ്പോൾ 8 മാർച്ച് 2019ന് ആത്മഹത്യ ചെയ്യുകയായിരുന്നു. [1][2][3]
അവലംബങ്ങൾ
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2019-09-15. Retrieved 2019-03-12.
- ↑ https://www.theguardian.com/sport/2019/mar/11/kelly-catlin-death-cyclist-suffered-concussion-months-before-suicide
- ↑ https://www.bbc.com/sport/cycling/47518643