Jump to content

കുന്നത്തൂർ നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
118
കുന്നത്തൂർ
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957
സംവരണംസംവരണമണ്ഡലം, എസ്.സി
വോട്ടർമാരുടെ എണ്ണം208541 (2016)
ആദ്യ പ്രതിനിഥിപി.ആർ. മാധവൻ പിള്ള സി.പി.ഐ
ആർ. ഗോവിന്ദൻ
നിലവിലെ അംഗംകോവൂർ കുഞ്ഞുമോൻ
പാർട്ടിറെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി (ലെനിനിസ്റ്റ്)
മുന്നണിഎൽ.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2021
ജില്ലകൊല്ലം ജില്ല

കേരളത്തിലെ കൊല്ലം ജില്ലയിലെ ഒരു നിയമസഭാമണ്ഡലമാണ് കുന്നത്തൂർ നിയമസഭാമണ്ഡലം. കുന്നത്തൂർ താലൂക്കിലെ കുന്നത്തൂർ, മൈനാഗപ്പള്ളി, പോരുവഴി, ശാസ്താംകോട്ട, ശൂരനാട് വടക്ക്, ശൂരനാട് തെക്ക്, പടിഞ്ഞാറേ കല്ലട എന്നീ പഞ്ചായത്തുകളും, കൊല്ലം താലൂക്കിലെ കിഴക്കേ കല്ലട, മൺട്രോതുരുത്ത് എന്നീ പഞ്ചായത്തുകളും; കൊട്ടാരക്കര താലൂക്കിലെ പവിത്രേശ്വരം എന്നീ പഞ്ചായത്തുകലൂം അടങ്ങിയതാണ് കുന്നത്തൂർ നിയമസഭാമണ്ഡലം. റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി (ലെനിനിസ്റ്റ്) പാർട്ടിയിലെ അംഗമായ കോവൂർ കുഞ്ഞുമോനാണ് 2001-മുതൽ ാമണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്

കശുവണ്ടി മേഖലയിൽ പണിയെടുച്കുന്ന വർ ധാരാളമുള്ള മേഖലയാണ്

ഈഴവ,പുലയ സമുദായങ്ങൾ ഇവിടെ നിർണായക ശക്തിയാണ്

Map
കുന്നത്തൂർ നിയമസഭാമണ്ഡലം

പട്ടിക ജാതി സംവരണ മണ്ഡലമാണ്.