കുഞ്ഞൻ അണ്ണാൻ
കുഞ്ഞൻ അണ്ണാൻ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Subgenus: | |
Species: | F. sublineatus
|
Binomial name | |
Funambulus sublineatus (Waterhouse, 1838)
| |
Synonyms | |
Funambulus kathleenae Thomas & Wroughton, 1915 |
അണ്ണാൻ കുടുംബത്തിലെ ഒരു കരണ്ടുതീനിയാണ് കുഞ്ഞൻ അണ്ണാൻ[2] (ശാസ്ത്രീയനാമം: Funambulus sublineatus). Nilgiri palm squirrel എന്നു അറിയപ്പെടുന്നു.
നാമകരണം
[തിരുത്തുക]നേരത്തെ നിലവിലുണ്ടായിരുന്നതിനെ ഈയിടെയായി രണ്ട് സ്പീഷിസിലേക്ക് മാറ്റുകയായിരുന്നു. ഇന്ത്യയിൽ കാണുന്നവയെ (മുൻപ് ഉപസ്പീഷിസ് F. s. sublineatus) ഇപ്പോൾ കുഞ്ഞൻ അണ്ണാൻ എന്നും, ശ്രീലങ്കയിൽ കാണുന്നവയെ (മുൻപ് F. s. obscurus) dusky palm squirrel എന്നും മാറ്റുകയായിരുന്നു.[3]
വിതരണം
[തിരുത്തുക]ഇന്ത്യയിലും ശ്രീലങ്കയിലും കണ്ടുവരുന്ന ഇവയെ രണ്ടായി വിഭജിച്ചപ്പോൾ ഒരെണ്ണം ഇന്ത്യയിലും മറ്റേത് ശ്രീലങ്കയിലും ആയി മാറി.[4] ഇപ്പോൾ കുഞ്ഞൻ അണ്ണാൻ (F. sublineatus) പശ്ചിമഘട്ടത്തിൽ മാത്രമേ ഉള്ളൂ. ഈ അണ്ണാനെക്കുറിച്ചുള്ള വിവരങ്ങൾ വളരെക്കുറച്ചേ അറിയൂ. ഒരുപക്ഷേ 40 ഗ്രാം ഭാരം വരുന്ന ഇവ ജനുസ്സിലെ ഏറ്റവും ചെറിയ സ്പീഷീസാണ്.
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Funambulus sublineatus". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2008. Retrieved 6 January 2009.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help) - ↑ P. O., Nameer (2015). "A checklist of mammals of Kerala, India". Journal of Threatened Taxa. 7(13): 7971–7982.7971-7982&rft.date=2015&rft.aulast=P. O.&rft.aufirst=Nameer&rft_id=https://dx.doi.org/10.11609/JoTT.2000.7.13.7971-7982&rfr_id=info:sid/ml.wikipedia.org:കുഞ്ഞൻ അണ്ണാൻ" class="Z3988">
- ↑ Rajith Dissanayake. 2012.
- ↑ Dissanayake, Rajith; Oshida, Tatsuo (2012). "The systematics of the dusky striped squirrel, Funambulus sublineatus (Waterhouse, 1838) (Rodentia: Sciuridae) and its relationships to Layard's squirrel, Funambulus layardi Blyth, 1849". Journal of Natural History. 46 (1–2): 91–116. doi:10.1080/00222933.2011.626126.1–2&rft.pages=91-116&rft.date=2012&rft_id=info:doi/10.1080/00222933.2011.626126&rft.aulast=Dissanayake&rft.aufirst=Rajith&rft.au=Oshida, Tatsuo&rfr_id=info:sid/ml.wikipedia.org:കുഞ്ഞൻ അണ്ണാൻ" class="Z3988">
This squirrel article is a stub. You can help Wikipedia by expanding it. |
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Media related to Funambulus sublineatus at Wikimedia Commons
- Funambulus sublineatus എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.