കിസാർ
ദൃശ്യരൂപം
Native name: Yotowawa | |
---|---|
Geography | |
Location | South East Asia |
Coordinates | 8°04′S 127°11′E / 8.06°S 127.18°E |
Area | 81.83 കി.m2 (31.59 ച മൈ)[1] |
Administration | |
Indonesia | |
Province | Maluku |
Regency | Southwest Maluku Regency |
Large settlement | Wonreli |
കിസാർ (യോട്ടോവാവ എന്നും അറിയപ്പെടുന്നു) ഇന്തോനേഷ്യയിലെ തെക്കുപടിഞ്ഞാറൻ മൊളുക്കാസ് ദ്വീപുകളിലുള്ള ഒരു ചെറിയ ദ്വീപാണ്.
വിവരണം
[തിരുത്തുക]സജീവ ടെക്ടോണിക്സ് പ്രദേശത്ത് തിമോർ ദ്വീപിന്റെ വടക്കുകിഴക്കായി ഇതു സ്ഥിതിചെയ്യുന്നു.[2] ഒയ്റാറ്റ ഭാഷയും[3] (ഫറ്റാലുക്കു ഭാഷയുമായി അടുത്തു ബന്ധമുള്ളത്) കിസാർ[4] (ഫറ്റാലുക്കു ഭാഷയുമായി ബന്ധമില്ലാത്തത്) എന്ന വ്യാപാര ഭാഷയുമാണ് ഇവിടെ സംസാരിക്കപ്പെടുന്നത് (പ്രാദേശികമായി ഇത് യോട്ടോവാവ അല്ലെങ്കിൽ മെഹെർ എന്നറിയപ്പെടുന്നു)
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-09-07. Retrieved 2018-12-07.
- ↑ "Jonathan R. Major, THE TECTONIC EVOLUTION AND REGIONAL SIGNIFICANCE OF KISAR ISLAND, INDONESIA, Geologic Sciences, Brigham Young University". Archived from the original on 2012-03-31. Retrieved 2018-12-07.
- ↑ "Oirata". ethnologue.com. Retrieved 20 April 2018.
- ↑ "Kisar". ethnologue.com. Retrieved 20 April 2018.