കാൾസ്റുഹെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി
ദൃശ്യരൂപം
Karlsruher Institut für Technologie | |||||||||||||||||||||||||
തരം | Public | ||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
സ്ഥാപിതം | Fridericiana Polytechnic: 1825 TU Karlsruhe: 1865 KIT: October 1, 2009 | ||||||||||||||||||||||||
ബജറ്റ് | € 860.8 million[1]:103 | ||||||||||||||||||||||||
അദ്ധ്യക്ഷ(ൻ) | Renate Schubert[2] | ||||||||||||||||||||||||
പ്രസിഡന്റ് | Holger Hanselka[2] | ||||||||||||||||||||||||
അദ്ധ്യാപകർ | 5,859[1]:108 | ||||||||||||||||||||||||
കാര്യനിർവ്വാഹകർ | 3,456[1]:108 | ||||||||||||||||||||||||
വിദ്യാർത്ഥികൾ | 25,196[1]:112 | ||||||||||||||||||||||||
ബിരുദവിദ്യാർത്ഥികൾ | 14,136[1]:112 | ||||||||||||||||||||||||
8,181[1]:112 | |||||||||||||||||||||||||
ഗവേഷണവിദ്യാർത്ഥികൾ | 664[1]:112 | ||||||||||||||||||||||||
സ്ഥലം | കാൾസ്റൂഹെ, ബാഡൻ-വ്യൂർട്ടംബർഗ്, ജർമ്മനി 49°00′34″N 8°24′42″E / 49.00944°N 8.41167°E | ||||||||||||||||||||||||
ക്യാമ്പസ് | Urban/Suburban | ||||||||||||||||||||||||
നിറ(ങ്ങൾ) | |||||||||||||||||||||||||
അഫിലിയേഷനുകൾ | German Universities Excellence Initiative CLUSTER CESAER ENTREE TU9 EUA EUCOR interACT | ||||||||||||||||||||||||
വെബ്‌സൈറ്റ് | kit.edu | ||||||||||||||||||||||||
കാൾസ്റുഹെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (KIT) (ജർമ്മൻ: Karlsruher Institut für Technologie) ഒരു പൊതു ഗവേഷണ സർവ്വകലാശാലയും ജർമനിയിലെ ഏറ്റവും വലിയ ഗവേഷണ-വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നുമാണ്.
ചരിത്രം
[തിരുത്തുക]യൂണിവേഴ്സിറ്റി ഓഫ് കാൾസ്റുഹെ 1825 ഒക്ടോബർ 7-ന് Polytechnische Schule എന്ന പോളിടെക്നിക്കൽ സ്ക്കൂളായാണ് സ്ഥാപിക്കപ്പെട്ടത്.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 1.4 1.5 1.6 "Jahresbericht 2015" (PDF). Karlsruhe Institute of Technology (in ജർമ്മൻ). Retrieved 2017-06-10.
- ↑ 2.0 2.1 Oberdorf, Iris (PKM). "KIT - KIT - Organization - Management and Committees". Archived from the original on 2015-07-10. Retrieved 21 July 2015.