Jump to content

കാതറിൻ മഹെർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാതറിൻ
കാതറിൻ മാർ 2016 -ൽ
ദേശീയതഅമേരിക്കൻ
കലാലയംന്യൂയോർക്ക് സർവ്വകലാശാല
തൊഴിൽഎക്സിക്യൂട്ടീവ് ഡിറക്ടർ, വിക്കിമീഡിയ ഫൗണ്ടേഷൻ
വെബ്സൈറ്റ്twitter.com/krmaher

വിക്കിമീഡിയ ഫൗണ്ടേഷന്റെ മുൻ എക്സിക്യൂട്ടീവ് ഡിറക്ടർ ആണ് കാതറിൻ മാർ (Katherine Maher).(/ mɑːr /; [1] ജനനം ഏപ്രിൽ 18, 1983)[2] ഏപ്രിൽ 2014 മുതൽ ഫൗണ്ടേഷനിൽ മുഖ്യ വാർത്താവിനിമയ ഉദ്യോഗസ്ഥ ആയി ജോലിചെയ്തുവന്ന ഇവർ[3], 2016 ജൂൺ 23 മുതൽ എക്സിക്യൂട്ടീവ് ഡിയറക്ടർ സ്ഥാനം വഹിച്ചുവരുന്നു.[4]മുൻപ് ലോകബാങ്ക്, യൂനിസഫ്, അക്സസ് നൗ.ഓർഗ് എന്നീ സ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്.

വിദ്യാഭ്യാസം

[തിരുത്തുക]

കെയ്റോയിലെ അമേരിക്കൻ സർവ്വകലാശാലയിലെ അറബിൿ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ 2002 മുതൽ 2003 വരെയും തുടർന്ന് 2003 മുതൽ ന്യൂയോർക് സർവ്വകലാശാലയിലെ ന്യൂയോർക് സർവ്വകലാശാല ആർട്സ് ആന്റ് സയൻസ് കോളേജിലും പഠനം നടത്തിയ ഇവർക്ക് 2005 -ൽ അവിടെ നിന്ന് ബിരുദം ലഭിക്കുകയും ചെയ്തു.

അവലംബം

[തിരുത്തുക]
  1. Maher, Katherine (January 10, 2020). "Maher rhymes with car, and is not a cognate of a female horse, a town leader, or a military leader. You'd think the Brits would know this after decades of colonial theory and praxis". @krmaher (in ഇംഗ്ലീഷ്). Retrieved January 10, 2020.
  2. Boix, Montserrat; Sefidari, María (September 3, 2016). "Maher: "La Fundación necesita reflejar la cultura que queremos ver en la comunidad"" (Video). Wikimujeres. Wikimanía Esino Lario 2016.{{cite news}}: CS1 maint: location (link)
  3. Gardner, Sue (April 15, 2014). "Katherine Maher joins the Wikimedia Foundation as Chief Communications Officer". Wikimedia Blog.
  4. Maher, Katherine (January 10, 2020). "Maher rhymes with car, and is not a cognate of a female horse, a town leader, or a military leader. You'd think the Brits would know this after decades of colonial theory and praxis". @krmaher (in ഇംഗ്ലീഷ്). Retrieved January 10, 2020.

പുറത്തേക്കുള്ള കണ്ണികൾ:

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=കാതറിൻ_മഹെർ&oldid=4098523" എന്ന താളിൽനിന്ന് ശേഖരിച്ചത്