കാഞ്ഞിരപ്പള്ളി കറിയാച്ചൻ
ദൃശ്യരൂപം
കാഞ്ഞിരപ്പള്ളി കറിയാച്ചൻ | |
---|---|
സംവിധാനം | ജോസ് തോമസ് |
നിർമ്മാണം | കുര്യൻ ജെ. പുത്തങ്ങാടി സിന്ധു ജോസ് തോമസ് |
കഥ | തൊമ്മിക്കുഞ്ഞ് നീണ്ടൂർ |
തിരക്കഥ | കലൂർ ഡെന്നീസ് |
അഭിനേതാക്കൾ | ജനാർദ്ദനൻ വിജയരാഘവൻ ബിജു മേനോൻ മാതു |
സംഗീതം | രാജാമണി |
ഛായാഗ്രഹണം | സഞ്ജീവ് ശങ്കർ |
ചിത്രസംയോജനം | എൽ. ഭൂമിനാഥൻ |
സ്റ്റുഡിയോ | പ്രസ്റ്റീജ് ഫിലിംസ് |
വിതരണം | മാരുതി റിലീസ് |
റിലീസിങ് തീയതി | 1996 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ജോസ് തോമസിന്റെ സംവിധാനത്തിൽ ജനാർദ്ദനൻ, വിജയരാഘവൻ, ബിജു മേനോൻ, മാതു എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1996-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് കാഞ്ഞിരപ്പള്ളി കറിയാച്ചൻ. പ്രസ്റ്റീജ് ഫിലിംസിന്റെ ബാനറിൽ കുര്യൻ ജെ. പുത്തങ്ങാടി, സിന്ധു ജോസ് തോമസ് എന്നിവർ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് മാരുതി റിലീസ് ആണ്. കഥ തൊമ്മിക്കുഞ്ഞ് നീണ്ടൂരിന്റേതാണ്. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് കലൂർ ഡെന്നീസ് ആണ്.
അഭിനേതാക്കൾ
[തിരുത്തുക]അഭിനേതാവ് | കഥാപാത്രം |
---|---|
മധു | |
ജനാർദ്ദനൻ | കാഞ്ഞിരപ്പള്ളി കറിയാച്ചൻ |
വിജയരാഘവൻ | |
ബിജു മേനോൻ | |
ഹരിശ്രീ അശോകൻ | |
ഇന്ദ്രൻസ് | |
ഷമ്മി തിലകൻ | |
കൃഷ്ണപ്രസാദ് | |
ബാബുരാജ് | |
സ്ഫടികം ജോർജ്ജ് | |
യദുകൃഷ്ണൻ | |
ബാബുരാജ് | |
മാതു | |
കീർത്തി ഗോപിനാഥ് | |
മീന | |
കോട്ടയം ശാന്ത | |
റീന |
സംഗീതം
[തിരുത്തുക]രാജാമണി ആണ് ഈ ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത്.
അണിയറ പ്രവർത്തകർ
[തിരുത്തുക]അണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
---|---|
ഛായാഗ്രഹണം | സഞ്ജീവ് ശങ്കർ |
ചിത്രസംയോജനം | എൽ. ഭൂമിനാഥൻ |
ചമയം | പാണ്ഡ്യൻ |
വസ്ത്രാലങ്കാരം | ലക്ഷ്മണൻ |
സംഘട്ടനം | മാഫിയ ശശി |
പരസ്യകല | കിത്തോ |
ലാബ് | പ്രസാദ് കളർ ലാബ് |
നിശ്ചല ഛായാഗ്രഹണം | കെ. ശ്രീകുമാർ |
എഫക്റ്റ്സ് | മുരുകേഷ് |
വാർത്താപ്രചരണം | വാഴൂർ ജോസ് |
നിർമ്മാണ നിർവ്വഹണം | എൻ. വിജയകുമാർ |
അസോസിയേറ്റ് ഡയറൿടർ | വി. ഗോപാലകൃഷ്ണൻ |
റീ റെക്കോർഡിങ്ങ് | ഭരണി |
ഓഫീസ് നിർവ്വഹണം | റോയ് പി. തോമസ് |
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- കാഞ്ഞിരപ്പള്ളി കറിയാച്ചൻ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- കാഞ്ഞിരപ്പള്ളി കറിയാച്ചൻ – മലയാളസംഗീതം.ഇൻഫോ
- http://www.go8pm.com/video/488-Kanjirappally_Kariyachan_1996.html Archived 2011-03-10 at the Wayback Machine.