കറുത്ത എലി
ദൃശ്യരൂപം
കറുത്ത എലി | |
---|---|
Rattus rattus | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Subfamily: | |
Genus: | |
Species: | R. rattus
|
Binomial name | |
Rattus rattus | |
Black rat range |
കരണ്ടുതിന്നുന്ന വർഗ്ഗത്തിൽപ്പെട്ട ജീവിയാണ് കറുത്ത എലി അഥവാ എലി[2] (ശാസ്ത്രീയനാമം: Rattus rattus) . ഏഷ്യയിലെ ഉഷ്ണ മേഖലയിലാണ് ഇതിന്റെ ഉല്പത്തി. ഏഷ്യയിൽ നിന്നും ഒന്നാം നൂറ്റാണ്ടിൽതന്നെ യൂറോപ്പിലേക്കും കടത്തപ്പെട്ടു. ഇവ ക്രമേണ വ്യാപിച്ചു. ലോകത്തിന്റെ എല്ലാഭാഗങ്ങളിലേക്കും കപ്പൽമാഗ്ഗവും മറ്റുമായി എത്തിച്ചേർന്നു.[3]
ജീവിതരീതി
[തിരുത്തുക]നാട്ടിലും നഗരങ്ങളിലും സാധാരണയായി കറുത്ത എലികളെ കണ്ടുവരുന്നു. അപാര ശ്രവണ ശക്തിയുള്ള ഈ ജീവികൾ നല്ല ഓട്ടക്കാരനുമായതിനൽ ഇരപിടിയന്മാരിൽ നിന്ന് വളരെ വേഗത്തിൽ രക്ഷപ്പെടാൻ കഴിയുന്നു. കരണ്ടു തിന്നുന്ന വാൽനീളമുള്ള കറുത്ത എലികൾ മുളങ്കാടുകൾ പൂക്കുന്ന കലത്താണ് പെറ്റുപെരുകുന്നത്. ഇവ വൻതോതിൽ കൃഷികൾ നശിപ്പിക്കുന്നു. രോഗം പരത്തുന്ന ബാക്റ്റീരിയ വാഹകരാണ് കറുത്ത എലികൾ.[4][5]
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Rattus rattus". IUCN Red List of Threatened Species. Version 2011.1. International Union for Conservation of Nature. 2008. Retrieved 9 August 2011.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help) - ↑ P. O., Nameer (2015). "A checklist of mammals of Kerala, India". Journal of Threatened Taxa. 7(13): 7971–7982.
- ↑ ആർകൈവ് ഓർഗനൈസേഷൻ ഡേറ്റാബേസിൽ നിന്ന് Archived 2019-02-06 at the Wayback Machine. കറുത്ത എലി
- ↑ ഇഹോ ഡേറ്റാബേസിൽ നിന്ന് കറുത്ത എലി
- ↑ ഡിസ്കവർ ലൈഫ് ഡേറ്റാബേസിൽ നിന്ന് കറുത്ത എലി
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Media related to Rattus rattus at Wikimedia Commons
- Rattus rattus എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.