കരുവന്തുരുത്തി
ദൃശ്യരൂപം
കോഴിക്കോടു ജില്ലയിലെ ഒരു പട്ടണമാണ് കരുവന്തുരുത്തി.
സ്ഥലം
[തിരുത്തുക]ഫറോക്ക് റെയിൽവേ സ്റ്റേഷന്റെ പടിഞ്ഞാറേ ഭാഗത്താണ് കരുവന്തുരുത്തി സ്ഥിതി ചെയ്യുന്നത്. ഫറൂക്കിലെ കീഴ്പ്പാലം കരുവന്തുരുത്തി പട്ടണത്തിലേക്ക് നീണ്ടിരിക്കുന്നു. കരുവന്തുരുത്തി പാലം ചാലിയം ബീചിലേക്കും നീണ്ടിരിക്കുന്നു.
ജനസംഖ്യ
[തിരുത്തുക]2001 ലെ സെൻസസ്[1] പ്രകാരം കരുവന്തുരുത്തിയിലെ ജനസംഖ്യ 20,767 ആണ്. 49% പുരുഷന്മാരും 51% സ്ത്രീകളും. കല്ലുതുരുത്തിയുടെ സാക്ഷരതാ നിരക്ക് 81% ആണ്. ദേശീയ ശരാശരിയേക്കാൾ 59.5% കൂടുതലാണ്. പുരുഷന്മാരിൽ സാക്ഷരതാ നിരക്ക് 84%, സ്ത്രീ സാക്ഷരത 79% ആണ്. കരുവന്തുരുത്തിയിലെ 12% ജനസംഖ്യ 6 വയസ്സിനു താഴെയാണ്.
പ്രധാന സ്ഥലങ്ങൾ
[തിരുത്തുക]- പള്ളിത്തറ അമ്പലം
- കടവു മസ്ജിദ്
- കരുവന്തുരുത്തി പാലം
- കടവു ജട്ടി
- ബഫാകി തങ്ങൾ വിദ്യാലയം
കാണുക
[തിരുത്തുക]ചിത്രശേഖരം
[തിരുത്തുക]-
Bafaki Thangal School
-
Kadavath Masjidh
-
Commonwealth factory
അവലംബം
[തിരുത്തുക]- ↑ "Census of India 2001: Data from the 2001 Census, including cities, villages and towns (Provisional)". Census Commission of India. Archived from the original on 2004-06-16. Retrieved 2008-11-01.