കമ്പനിപ്പടി മെട്രോ നിലയം
ദൃശ്യരൂപം
Companypady കമ്പനിപ്പടി മെട്രോ നിലയം | |||||||||||
---|---|---|---|---|---|---|---|---|---|---|---|
സ്ഥലം | |||||||||||
തെരുവ് | കമ്പനിപ്പടി | ||||||||||
പ്രധാന സ്ഥലം | കെ. സ്. ആർ. ടി. സി. ഗാരേജ് | ||||||||||
ലൈൻ1 | |||||||||||
മറ്റു വിവരങ്ങൾ | |||||||||||
ട്രാക്കുകൾ | 2 | ||||||||||
പ്ലാറ്റ്ഫോമുകൾ | 2 | ||||||||||
പ്ലാറ്റ്ഫോം ഇനം | സൈഡ് | ||||||||||
തുറന്നത് | ജൂലൈ 19 2017 | ||||||||||
സേവനങ്ങൾ | |||||||||||
|
എറണാകുളം ജില്ലയിലെ വ്യവസായകേന്ദ്രമായിരുന്ന കമ്പനിപ്പടിയിൽ സ്ഥിതി ചെയ്യുന്ന കൊച്ചി മെട്രോ നിലയമാണ് കമ്പനിപ്പടി മെട്രോ നിലയം. പുളിഞ്ചോട് അമ്പാട്ടുകാവ് എന്നി മെട്രോ നിലയകളുടെ മധ്യത്തിലാണ് കമ്പനിപ്പടി മെട്രോ നിലയം.[1]
പണ്ട് നിരവധി ആളുകൾ ജോലിക്കായി വന്നുപോയിരുന്ന, ഒരു സ്ഥലമായിരുന്നു കമ്പനിപ്പടി. അവയിൽ പലതും ഇന്ന് ഇല്ലാതെയായെങ്കിലും കമ്പനിപ്പടി ഇന്നും ആ പേരിലറിയപ്പെടുന്നു.[2]
രൂപകൽപ്പന
[തിരുത്തുക]കേരളത്തിന്റെ പശ്ചിമഘട്ടത്തിന്റെ ചിത്രങ്ങളാണ് കമ്പനിപ്പടി മെട്രോ നിലയത്തിൽ ഉള്ളത്. മനുഷ്യരും മലനിരകളും തമ്മിലുള്ള ബന്ധത്തിന്റെ ചിത്രീകരണവും ഇവിടെ കാണാം.[2]
അവലംബം
[തിരുത്തുക]- ↑ Desk, The Hindu Net (2017-06-17). "Know your Kochi Metro: map with routes, stops and journey time". The Hindu (in Indian English). Retrieved 2018-08-05.
{{cite news}}
:|last=
has generic name (help) - ↑ 2.0 2.1 "കൊച്ചി മെട്രോയുടെ ഓരോ സ്‌റ്റേഷനും പറയാൻ ഒരു കഥയുണ്ട്, ചിത്രകഥ - Kvartha | DailyHunt". DailyHunt. Retrieved 2018-08-03.