കന്യകാമണി
ദൃശ്യരൂപം
കന്യകാമണി
[തിരുത്തുക]രേഫവും ജകാരവും കലർന്നൊരെട്ടു പിന്നെ ലംഗവും ധരിക്ക കന്യകാമണിയാം.
[തിരുത്തുക]രജ രജ രജ രജ ലഗ എന്നു ചേർന്നുവന്നാലെന്നർത്ഥം.
[തിരുത്തുക]ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2017 മേയ് മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |