കതിർപ്പേൻ
ദൃശ്യരൂപം
കതിർപ്പേൻ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | H. ganglbaueri
|
Binomial name | |
Haplothrips ganglbaueri |
നെൽക്കതിരിനെ ബാധിക്കുന്ന ഒരു കീടമാണ് കതിർപ്പേൻ.(ശാസ്ത്രീയനാമം: Haplothrips ganglbaueri) ഇളം പ്രായത്തിലുള്ള കതിരുകളുടെ പോളകളിൽ ഒളിച്ചിരുന്ന് പൂവുകളിൽ നിന്നും നീരൂറ്റിക്കുടിയ്ക്കുന്നതോടെ കതിർ പതിരായി മാറുന്നു.