Jump to content

എ മിഡ്സമ്മർ നൈറ്റ്സ് ഡ്രീം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Oberon, Titania and Puck with Fairies Dancing by William Blake, c.

വില്യം ഷെയ്ക്സ്പിയർ രചിച്ച ഒരു ഹാസ്യനാടകമാണ് എ മിഡ്സമ്മർ നൈറ്റ്സ് ഡ്രീം(A Midsummer Night's Dream) 1595/96 കാലത്താണ് ഇത് എഴുതപ്പെട്ടത്. ഏതൻസിലെ ഡ്യൂക്കായ തെസേവൂസിന്റെയും ആമസോണിലെ മുൻരാജ്ഞിയായ ഹിപ്പോളിറ്റയുടെയും വിവാഹഘോഷത്തിനോട് അനുബന്ധിച്ച് നടക്കുന്ന സംഭവങ്ങളുടെ ചിത്രീകരണാമാണ് ലോകമീമ്പാടുമായി പ്രദർശിക്കപ്പെട്ടുവരുന്ന ഈ നാടകത്തിന്റെ കഥാതന്തു.[1]

ഈ നാടകത്തിലെ ഒരു കഥാപാത്രമായ ഫെയ്‌റിസുകളുടെ രാജാവ് ഒബെറോനിൽ എന്ന പേരിൽ നിന്നാണ് യുറാനസിന്റെ പ്രധാന ഉപഗ്രഹമായ ഒബറോണിനു പേര് നൽകിയിരിക്കുന്നത്.


അവലംബം

[തിരുത്തുക]

{{അവലംബങ്ങൾ

  1. http://malayalambookstore.in/book/ഒരു-മിഡ്സമ്മര്‍-രാത്രിയിലെ-സ്വപ്നം/7796/