എ.ബി. ഡി വില്ലിയേഴ്‌സ്
വ്യക്തിഗത വിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മുഴുവൻ പേര് | എബ്രഹാം ബെഞ്ചമിൻ ഡി വില്ലിയേഴ്സ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വിളിപ്പേര് | എ.ബി | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉയരം | 1.78 മീ (5 അടി 10 ഇഞ്ച്) | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബാറ്റിംഗ് രീതി | Right-handed | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബൗളിംഗ് രീതി | Right–arm medium | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
റോൾ | Batsman | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അന്താരാഷ്ട്ര തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ദേശീയ ടീം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ടെസ്റ്റ് (ക്യാപ് 296) | 17 ഡിസംബർ 2004 v ഇംഗ്ലണ്ട് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ടെസ്റ്റ് | 22 ജനുവരി 2018 v ഇംഗ്ലണ്ട് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ഏകദിനം (ക്യാപ് 78) | 2 ഫെബ്രുവരി 2005 v ഇംഗ്ലണ്ട് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ഏകദിനം | 6 ഫെബ്രുവരി 2018 v ഇംഗ്ലണ്ട് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ടി20 (ക്യാപ് 20) | 24 ഫെബ്രുവരി 2006 v ഓസ്ട്രേലിയ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ടി20 | 20 മാർച്ച് 2017 v ഇംഗ്ലണ്ട് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
പ്രാദേശിക തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വർഷം | ടീം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2008–2018 | ഡെൽഹി ഡെയർഡെവിൾസ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2004–2018 | Titans | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2003–04 | Northerns | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
കരിയർ സ്ഥിതിവിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉറവിടം: Cricinfo, 20 മാർച്ച് 2016 |
എബ്രഹാം ബെഞ്ചമിൻ ഡി വില്ലിയേഴ്സ് (ജനനം 17 ഫെബ്രുവരി 1984 ,പെട്രോഷ്യ) ദക്ഷിണാഫ്രിക്കക്കും, നോർത്തേൺ ടൈറ്റാൻസിനു വേണ്ടിയും കളിച്ചിരുന്ന ഒരു ക്രിക്കറ്റ് താരമാണ്. ലോകത്തിലെ എക്കാലത്തെയും മികച്ച ബാറ്റർമാരിൽ ഒരാളാണ് ഇദ്ദേഹം. എ.ബി. എന്ന പേരിൽ കൂടുതലായറിയപ്പെടുന്ന എബ്രഹാം ബെഞ്ചമിൻ ഡി വില്ലിയേഴ്സ് ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനു വേണ്ടി കളിച്ചിരുന്നു. 2021 നവംബർ 18 ൽ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്ന് വിരമിച്ചു. ഗ്രയീം സ്മിത്തിനു ശേഷം ഇദ്ദേഹം ദക്ഷിണാഫ്രിക്കൻ ടീമിന്റെ ക്യാപ്റ്റനായും തിരഞ്ഞെടുക്കപ്പെട്ടു.[1] 2015 ജനുവരിയിൽ വെസ്റ്റ് ഇൻഡീസിനെതിരെ ജൊഹന്നാസ്ബർഗിൽ നടന്ന ഏകദിന മൽസരത്തിൽ 31 പന്തുകളിൽ സെഞ്ചുറി തികച്ച എ.ബി. ഡി വില്ലിയേഴ്‌സ് ഏകദിനത്തിലെ ഏറ്റവും വേഗമേറിയ സെഞ്ചുറിക്കുടമയായി[2][3]. ന്യൂസിലൻഡിന്റെ കൊറേ ആൻഡേഴ്സന്റെ പേരിലുണ്ടായിരുന്ന റെക്കോഡാണ് ഡി വില്ലിയേഴ്‌സ് തിരുത്തിക്കുറിച്ചത്.
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- എ.ബി. ഡി വില്ലിയേഴ്സ്: കളിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ക്രിക്ക്ഇൻഫോയിൽ നിന്ന്.
- AB de Villiers Archived 2015-07-18 at the Wayback Machine.'s profile page on Wisden
- എ.ബി. ഡി വില്ലിയേഴ്സ്: കളിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ക്രിക്കറ്റ് ആർക്കൈവിൽ നിന്ന്.
- ഔദ്യോഗിക വെബ്സൈറ്റ്
- www.whoswho.co.za Archived 2013-07-31 at the Wayback Machine.
- AB De Villiers Royal Challenger Archived 2013-08-01 at the Wayback Machine.
- AB de Villiers ട്വിറ്ററിൽ