Jump to content

എസ്.വി. സുനിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എസ്.വി. സുനിൽ
Personal information
Full name Somwarpet Vittalacharya Sunil
Born (1989-05-06) 6 മേയ് 1989  (35 വയസ്സ്)
Kodagu, Karnataka, India
Height 176 സെ.മീ (5 അടി 9 ഇഞ്ച്)
Playing position Halfback
Senior career
Years Team Apps (Gls)
–2008 Bangalore Hi-Fliers
–present Services
–present IOCL
2013–present Punjab Warriors 13 (4)
National team
2007–present India 166 (56)
Infobox last updated on: 10 November 2015

ഒരു ഇന്ത്യൻ ഹോക്കി കളിക്കാരനാണ് എസ്.വി. സുനിൽ. [1]സോംവാർപേട് വിട്ടാലാചാര്യ സുനിൽ(Somwarpet Vittalacharya Sunil ) എന്നാണ് പൂർണനാമം. 2012ലെ ലണ്ടൻ ഒളിബിക്‌സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച അദ്ദേഹം 2014 കോമൺ‌വെൽത്ത് ഗെയിംസിൽ വെള്ളി നേടി.[2][3]

ആദ്യകാല ജീവിതം

[തിരുത്തുക]

1989 മെയ് 6ന് കർണാടകയിലെ കുടക് ജില്ലയിൽ വിട്ടലാചാര്യ ശാന്ത ദമ്പതികളുടെ മകനായി ജനിച്ചു. നാലാം വയസ്സിൽ അമ്മ മരിച്ചു. മരപ്പണിക്കാരനായ അച്ചനും സ്വർണപ്പണിക്കാരനായ സഹോദരനും[4] ഉൾപ്പെടുന്ന ദരിദ്ര കുടുംബത്തിലായിരുന്നു ജനനം. ചെറുപ്പത്തിൽ തന്നെ മുള ഹോക്കി സ്റ്റിക്കായി ഉപയോഗിച്ച് കളിച്ചുതുടങ്ങി.[5]

ഔദ്യോഗിക ജീവിതം

[തിരുത്തുക]

2007ൽ ചെന്നൈയിൽ നടന്ന ഏഷ്യ കപ്പിലൂടെയാണ് ദേശീയ സീനിയർ ടീമിൽ സുനിൽ അരങ്ങേറ്റം നടത്തിയത്.[6] 2008ലെ സുൽത്താൻ അസ്‌ലൻ ഷാ ഹോക്കി ടൂർണമെന്റ്ിൽ വെള്ളി കപ്പ് നേടിയ ഇന്ത്യൻ ടീമിലും സുനിൽ അംഗമായിരുന്നു. 2011ലെ മെൻസ് ഹോക്കി ചാംപ്യൻസ് ചല്ലഞ്ചിൽ നേടിയ എട്ടു ഗോളാണ് സുനിലിന്റെ ആദ്യത്തെ ഉയർന്ന സ്‌കോർ.[6] ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ ദേശീയ ടീമിന്റൈ വൈസ് ക്യാപ്റ്റനായിരുന്നു സുനിൽ.

അവലംബം

[തിരുത്തുക]
  1. "Sunil: a key forward and a special player". The Hindu. 9 February 2012. Retrieved 25 August 2013.
  2. "Sunil Sowmarpet Vitalacharya Bio, Stats, and Results". Olympics at Sports-Reference.com (in ഇംഗ്ലീഷ്). Archived from the original on 2020-04-18. Retrieved 2018-02-24.
  3. "Glasgow 2014 - Sunil Sowmarpet Vitalacharya Profile". g2014results.thecgf.com. Retrieved 2018-02-24.[പ്രവർത്തിക്കാത്ത കണ്ണി]
  4. "Kannadiga Sunil shines despite Father's demise". Our Karnataka. Archived from the original on 2013-11-04. Retrieved 25 August 2013. {{cite web}}: Italic or bold markup not allowed in: |publisher= (help)
  5. "Meet the heroes of Hockey". Men's Health. Archived from the original on 2013-05-29. Retrieved 25 August 2013. {{cite web}}: Italic or bold markup not allowed in: |publisher= (help)
  6. 6.0 6.1 http://www.thehindu.com/sport/hockey/sunil-a-key-forward-and-a-special-player/article2872921.ece

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=എസ്.വി._സുനിൽ&oldid=4287280" എന്ന താളിൽനിന്ന് ശേഖരിച്ചത്