Jump to content

എറിയാട് ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


എറിയാട് ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
10°12′28″N 76°10′14″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലതൃശ്ശൂർ ജില്ല
വാർഡുകൾബ്ലോക്ക്, തിരുവള്ളൂർ, മാർക്കറ്റ് വെസ്റ്റ്, മാർക്കറ്റ്ഈസ്റ്റ്, മാടവന, എറിയാട്, കാട്ടാകുളം, അത്താണി, കൃഷിഭവൻ, ഇൻഡസ്ട്രിയൽ, ചേരമാൻ, ടി.ടി.ഐ, ചർച്ച്, ടെംബിൾ, സൊസൈറ്റി, വാകച്ചാൽ, മേനോൻ ബസാർ, അഴീക്കോട്ജെട്ടി, മുനയ്ക്കൽ, ഡിസ്പെൻസറി, ആറാട്ട് വഴി, ലൈറ്റ്ഹൌസ്, ഹോസ്പിറ്റൽ
ജനസംഖ്യ
ജനസംഖ്യ46,213 (2011) Edit this on Wikidata
പുരുഷന്മാർ• 21,927 (2011) Edit this on Wikidata
സ്ത്രീകൾ• 24,286 (2011) Edit this on Wikidata
സാക്ഷരത നിരക്ക്88.07 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221861
LSG• G081407
SEC• G08052
Map

തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിൽ, മതിലകം ബ്ലോക്കിലാണ് 16.75 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള എറിയാട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

അതിരുകൾ

[തിരുത്തുക]

വാർഡുകൾ

[തിരുത്തുക]
  1. മാർക്കറ്റ്‌ വെസ്റ്റ്‌
  2. മാർക്കറ്റ്‌ ഈസ്റ്റ്‌
  3. ബ്ലോക്ക്‌
  4. തിരുവള്ളൂർ
  5. കാട്ടാകുളം
  6. അത്താണി
  7. മാടവന
  8. എറിയാട്‌
  9. ഇൻഡസ്ട്രിയൽ
  10. ചേരമാൻ
  11. കൃഷിഭവൻ
  12. ടെമ്പിൾ
  13. സൊസൈറ്റി
  14. ടി ടി ഐ
  15. ചർച്ച്
  16. അഴീക്കോട്‌ ജെട്ടി
  17. മുനക്കൽ
  18. വാകച്ചാൽ
  19. മേനോൻ ബസാർ
  20. കടപ്പുറം
  21. ഹോസ്പിറ്റൽ
  22. ഡിസ്പെൻസറി
  23. ആറാട്ടുവഴി

സ്ഥിതിവിവരക്കണക്കുകൾ

[തിരുത്തുക]
ജില്ല തൃശ്ശൂർ
ബ്ലോക്ക് മതിലകം
വിസ്തീര്ണ്ണം 16.75 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 42,011
പുരുഷന്മാർ 20,184
സ്ത്രീകൾ 21,827
ജനസാന്ദ്രത 2508
സ്ത്രീ : പുരുഷ അനുപാതം 1081
സാക്ഷരത 94%

അവലംബം

[തിരുത്തുക]