Jump to content

ഉപയോക്താവ്:Bluemangoa2z/പത്തായം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പേര് : അബ്ദുല്‍ അസീസ് (അജയ്യന്‍റെ ദാസന്‍)
ഓമനപ്പേര് : ബ്ലുമാഗോ
സ്വദേശം : പൂച്ചോലമാട് മലപ്പുറം ജില്ല, കേരളം, ഇന്ത്യ
ജോലി : സൌദി അറേബ്യയിലെ ഒരു കമ്പ്യൂട്ടര്‍ നന്നാക്കുന്ന സ്ഥാപനത്തില്‍ നന്നാക്കുന്ന ആളായിട്ട് ജോലി ചെയ്യുന്നു.
my web

ഇ-മെയില്‍ :[email protected] ഇ-മെയില്‍ അയക്കുക

ഞാന്‍ വിക്കിയില്‍ വെറുതെ ഇരിക്കുകയാണെങ്കില്‍ ഓട്ടപ്രദക്ഷിണം ക്ലിക്കും


ജന്മദിനം:നവമ്പര്‍ 14



പ്രവാസിയെങ്കിലും ഇദ്ദേഹത്തിന്റെ മനസ്സ് കേരളത്തിലാണ്.


വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.


ഈ ഉപയോക്താവ്‌ പ്രകൃതിസ്നേഹിയാണ്‌.


നക്ഷത്രങ്ങള്‍

[തിരുത്തുക]
A Barnstar!
താരം

മലയാളിയുടെ അറിവ് പരിപോഷിപ്പിക്കുവാന്‍ താങ്കള്‍ നടത്തുന്ന കൊച്ചു കൊച്ചു പ്രവര്‍ത്തനങ്ങള്‍‌ക്ക് അംഗീകാരമായി‌ സ്നേഹപൂര്‍വ്വം ഈ നക്ഷത്രം സമ്മാനിക്കുന്നു. ഈ ബഹുമതി നല്‍കിയത് സിദ്ധീഖ്
A Barnstar!
മാങ്ങ

മലയാള വിക്കിയില്‍ താങ്കള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവര്‍ക്ക് മധുരകരമാവട്ടെ. സ്നേഹത്തിന് ഒരു മാങ്ങ - നല്‍കുന്നത് == Dingismi 23:12, 9 നവംബര്‍ 2007 (UTC)