Jump to content

ഉപയോക്താവിന്റെ സംവാദം:Ezhuttukari/3

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചിത്രം

[തിരുത്തുക]

ചിത്രം വിക്കിപീഡിയയിൽ നിന്നും ഒഴിവാക്കാമോ? --ലിജോ (സംവാദം) 15:17, 6 ഡിസംബർ 2011 (UTC)[മറുപടി]

അഭിപ്രായം രേഖപ്പെടുത്തുമ്പോൾ

[തിരുത്തുക]

ചിത്രങ്ങൾ തെരഞ്ഞെടുക്കുന്നിടത്ത് അഭിപ്രായം രേഖപ്പെടുത്തുമ്പോൾ അതിനുള്ള കാരണം കൂടി വ്യക്തമാക്കിയാൽ നന്നായിരുന്നു. പ്രത്യേകിച്ചും എതിർത്ത് അഭിപ്രായം രേഖപ്പെടുത്തുമ്പോൾ. അത് ചിത്രങ്ങൾ മെച്ചപ്പെടുത്താൻ സഹായിക്കും. --അനൂപ് | Anoop (സംവാദം) 07:04, 7 ഡിസംബർ 2011 (UTC)[മറുപടി]

--എഴുത്തുകാരി സംവാദം 07:48, 7 ഡിസംബർ 2011 (UTC)[മറുപടി]

വർഗ്ഗം

[തിരുത്തുക]

മണ്ണിന്റെ മക്കൾ വാദം ലേഖനത്തിനു 'വർഗ്ഗം:യുക്തിവാദം' ശരിയല്ലല്ലോ? യുക്തിയില്ലാത്ത വാദമല്ലേ അത് ? -Johnchacks (സംവാദം) 11:31, 16 ഡിസംബർ 2011 (UTC)[മറുപടി]

ആ ജനവിഭാഗത്തിന് അതു യുക്തിയല്ലേ :), യോജിച്ച വർഗ്ഗം ചേർത്തോളൂ--എഴുത്തുകാരി സംവാദം 11:38, 16 ഡിസംബർ 2011 (UTC)[മറുപടി]

ഇതിന്റെ വർഗ്ഗം എന്തെന്നു എനിക്കും പിടിയില്ല. അരാഷ്ട്രീയ വാദമാകാം.ഇതിന്റെ english എന്താണെന്നു കണ്ടു പിടിച്ചു അവിടുത്തെ വർഗ്ഗം തപ്പിയെടുത്തു മലയാളീകരിക്കേണ്ട വരുമായിരിക്കും .തത്ക്കാലം യുക്തിവാദം വർഗ്ഗം ഒഴിവാക്കട്ടെ. യുക്തിവാദക്കാരെ മോശമാക്കിയെന്നു വേണ്ട :) --Johnchacks (സംവാദം) 11:54, 16 ഡിസംബർ 2011 (UTC)[മറുപടി]

സംവാദത്താളിൽ ഈ പ്രശ്നം ഉന്നയിച്ച ശേഷം മാറ്റിക്കോളൂ. --എഴുത്തുകാരി സംവാദം 12:00, 16 ഡിസംബർ 2011 (UTC)[മറുപടി]

താരകത്തിൽ ഒപ്പു പതിപ്പിച്ചതിനുള്ള നന്ദി അറിയിക്കുന്നു. ഒപ്പം നവവൽസരാശംസകളും...മുൻകൂറായി ---Johnchacks (സംവാദം) 12:40, 19 ഡിസംബർ 2011 (UTC)[മറുപടി]

വർഗ്ഗത്തിന്റെ സംവാദം:ചൊവ്വയുടെ ഭൂമിശാസ്ത്രം

[തിരുത്തുക]
You have new messages
You have new messages
നമസ്കാരം, Ezhuttukari. താങ്കൾക്ക് വർഗ്ഗത്തിന്റെ സംവാദം:ചൊവ്വയുടെ ഭൂമിശാസ്ത്രം എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--റോജി പാലാ (സംവാദം) 05:23, 24 ഡിസംബർ 2011 (UTC)[മറുപടി]

Multinational corporation ബഹുരാഷ്ട്രകമ്പനികൾ എന്ന താളിലേക്ക് തിരിച്ചുവിട്ടതാണോ താങ്കൾ ഉദ്ദേശിച്ചത് ? -- Raghith 05:51, 24 ഡിസംബർ 2011 (UTC)[മറുപടി]

അതെ. --എഴുത്തുകാരി സംവാദം 05:52, 24 ഡിസംബർ 2011 (UTC)[മറുപടി]

Multinational company തിരിച്ചുവിടലിനായി ഉപയോഗിക്കാമെന്ന് കരുതുന്നു. -- Raghith 05:59, 24 ഡിസംബർ 2011 (UTC)[മറുപടി]

അങ്ങനെയാണെന്നാണെന്റെയും വിശ്വാസം :). പക്ഷെ ഇംഗ്ലീഷിൽ രണ്ടും ഒരേ റീഡയറക്റ്റാണ്. --എഴുത്തുകാരി സംവാദം 06:02, 24 ഡിസംബർ 2011 (UTC)[മറുപടി]
Cooperation സഹകരണം അല്ലെ , corporation സംഘവും , corporation ഉപയോഗിക്കാവുന്നതല്ലെ ? -- Raghith 06:04, 24 ഡിസംബർ 2011 (UTC)[മറുപടി]
പല രാജ്യങ്ങളിൽ വരുമ്പോൾ company corporation ആയി മാത്രമേ രജിസ്റ്റർ ചെയ്യാൻ സാധിക്കുള്ളൂ. പക്ഷെ രാജ്യാഥിഷ്ടിതമായി പറയുമ്പോൾ കമ്പനി എന്നുള്ളതും കോർപ്പറേഷൻ എന്നതും രണ്ടാണ്. --എഴുത്തുകാരി സംവാദം 06:08, 24 ഡിസംബർ 2011 (UTC)[മറുപടി]
തിരിച്ചുവിടൽ ശരിയാണ് --എഴുത്തുകാരി സംവാദം 06:09, 24 ഡിസംബർ 2011 (UTC)[മറുപടി]
float -- Raghith 06:16, 24 ഡിസംബർ 2011 (UTC)[മറുപടി]

Hi. According to the local policy, pl:Wikipedia:Boty, you need to request a bot flag before running a bot. I have blocked the bot account - this is, again, according to the local rules. Please, post your application at pl:Wikipedia:Boty/Zgłoszenia. Kind regards, Wpedzich (സംവാദം) 16:55, 25 ഡിസംബർ 2011 (UTC)[മറുപടി]

Hi, I just noticed your bot is running in the Finnish Wikipedia without a required bot flag. According to the policy a request must be made for every bot before actually running them. Thank you in advance for your cooperation and best regards, --Ejs-80 (സംവാദം) 05:23, 28 ഡിസംബർ 2011 (UTC)[മറുപടി]

വർഗ്ഗത്തിന്റെ സംവാദം:കേരളത്തിലെ ഗ്രന്ഥാലയങ്ങൾ

[തിരുത്തുക]
You have new messages
You have new messages
നമസ്കാരം, Ezhuttukari. താങ്കൾക്ക് വർഗ്ഗത്തിന്റെ സംവാദം:കേരളത്തിലെ ഗ്രന്ഥാലയങ്ങൾ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--റോജി പാലാ (സംവാദം) 07:55, 28 ഡിസംബർ 2011 (UTC)[മറുപടി]

താരകത്തിനു ഉടൻ തന്നെ നന്ദി--റോജി പാലാ (സംവാദം) 15:27, 2 ജനുവരി 2012 (UTC)[മറുപടി]

for ഫലകം

[തിരുത്തുക]

{{for}}-ന്റെ ഇടപ്രശ്നം ശരിയായെന്ന് വിചാരിക്കുന്നു. പക്ഷേ ക്ലാസ് ഉപയോഗിച്ച് ചെയ്യുമ്പോൾ എന്തുകൊണ്ടാണ് സ്പേസ് വരുന്നതെന്ന് മനസിലായില്ല :-( --Vssun (സംവാദം) 17:45, 2 ജനുവരി 2012 (UTC)[മറുപടി]

തുമ്പിയേ തുമ്പി

[തിരുത്തുക]

ചെമ്പൻ തുമ്പി എന്നു കരുതുന്നു. പൂർണ്ണ ഉറപ്പില്ല. --റോജി പാലാ (സംവാദം) 12:39, 4 ജനുവരി 2012 (UTC)[മറുപടി]

സമ്മതം വേണം

[തിരുത്തുക]

വിക്കിപീഡിയ:കാര്യനിർവാഹകരുടെ തിരഞ്ഞെടുപ്പ്#Ezhuttukari ശ്രദ്ധിക്കുക. സമ്മതമറിയിക്കുക. --Vssun (സംവാദം) 10:27, 11 ഫെബ്രുവരി 2012 (UTC)[മറുപടി]

അവലംബം

[തിരുത്തുക]

ഒരു ഗ്രന്ഥം അവലംബത്തിൽ ഉൾപ്പെടുത്തുന്നതിന് ആവശ്യമായ നിർ ദ്ദേശങ്ങൾ ശ്രദ്ധിച്ചപ്പോൾ പൂർണമായും വ്യക്തമായില്ല. --Midhun sankar (സംവാദം) 13:40, 13 ഫെബ്രുവരി 2012 (UTC)[മറുപടി]

കാണുക--റോജി പാലാ (സംവാദം) 07:14, 14 ഫെബ്രുവരി 2012 (UTC)[മറുപടി]

A barnstar for you!

[തിരുത്തുക]
കാര്യനിർവ്വാഹകതാരകം
പുതിയ കാര്യനിർവാഹകന് അഭിനന്ദനങ്ങൾ. Vssun (സംവാദം) 16:12, 18 ഫെബ്രുവരി 2012 (UTC)[മറുപടി]

ആശംസകൾ

[തിരുത്തുക]
പുതിയ സിസോപ്പിന് ആശംസകൾ.--റോജി പാലാ (സംവാദം) 17:18, 18 ഫെബ്രുവരി 2012 (UTC)[മറുപടി]

ഒരു മിഠായി

[തിരുത്തുക]
പുതിയ കാര്യ നിർവ്വാഹകന് അഭിനന്ദനങ്ങൾ. മധുരം കഴിച്ചുകൊണ്ട് തുടങ്ങുക. RameshngTalk to me 07:20, 20 ഫെബ്രുവരി 2012 (UTC)[മറുപടി]

ഞാൻ bot ഉണ്ടാക്കാൻ നോക്കുകയാണ്, പക്ഷേ ഇടയ്ക്ക് കുറെ തെറ്റുകൾ. എന്താണെന്ന് എനിക്ക് മനസിലാകുന്നില്ല. ഒന്നു സഹായിക്കുമോ? Aviyalഅവിയൽ 19:04, 25 ഫെബ്രുവരി 2012 (UTC)[മറുപടി]

യന്ത്രം എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നതെന്നും മറ്റുമുള്ള വിവരങ്ങളും, {{bot}} എന്ന ഫലകവും ഉ: പേജിൽ കൊടുക്കുക. ശേഷം ബോട്ടിനായി ഇവിടെ അപേക്ഷിക്കാം. പരീക്ഷണങ്ങളും മറ്റും അതിനുശേഷം ചെയ്യുന്നതാവും ഉചിതം. തുടങ്ങാൻ ഇതു സഹായകമാകും. മാനുഷിക എഡിറ്റുകൾക്ക് മുൻഗണന കൊടുത്തുകൊണ്ട്, മനുഷിക പ്രവർത്തനം അപ്രാപ്യമോ എണ്ണത്തിലധികമോ ഉള്ളപ്പോൾ മാത്രമാണ് യന്ത്രം ഉപയോഗിക്കുന്നത് എന്നത് പരിഗണിക്കുമല്ലോ. --എഴുത്തുകാരി സംവാദം 06:27, 26 ഫെബ്രുവരി 2012 (UTC)[മറുപടി]
You have new messages
You have new messages
നമസ്കാരം, Ezhuttukari. താങ്കൾക്ക് Aviyal എന്ന ഉപയോക്താവിന്റെ സംവാദം താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം

[തിരുത്തുക]

If you are not able to read the below message, please click here for the English version

നമസ്കാരം! Ezhuttukari,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 01:53, 29 മാർച്ച് 2012 (UTC)[മറുപടി]

വിക്കിപീഡിയന്മാർക്കു് ഒരു വർഷത്തേക്ക് സൌജന്യമായി ‘ഹൈബീം റിസർച്ച്’ അംഗത്വം

[തിരുത്തുക]

പ്രിയപ്പെട്ട വിക്കിപീഡിയ സുഹൃത്തേ,

ഹൈബീം റിസർച്ച് എന്ന ഇന്റർനെറ്റ് വെബ് സൈറ്റും വിക്കിമീഡിയയും പരസ്പരം തീരുമാനിച്ചുറച്ച ഒരു ഉടമ്പടി അനുസരിച്ച് അർഹരായ ഒരു സംഘം വിക്കിപീഡിയ എഡിറ്റർമാർക്കു് (തുടക്കത്തിൽ) ഒരു വർഷത്തേക്കു് ഹൈബീം വെബ് സൈറ്റിന്റെ സേവനങ്ങൾ സൌജന്യമായി ലഭിയ്ക്കും. മൊത്തം 1000 പേർക്കാണു് ഇപ്രകാരം അംഗത്വം ലഭിയ്ക്കുക എന്നാണു് തൽക്കാലം കണക്കാക്കിയിരിക്കുന്നതു്. ആഗോളാടിസ്ഥാനത്തിൽ ഏപ്രിൽ ഒമ്പതുവരെ ലഭിയ്ക്കുന്ന അപേക്ഷകൾ പരിഗണിച്ച് നിശ്ചിതമാനദണ്ഡങ്ങൾ അനുസരിച്ച് യോഗ്യരാവുന്നവരിൽ നിന്നും നറുക്കിട്ടെടുത്താണു് ഈ സൌകര്യം ലഭ്യമാക്കുക.

ഇന്റർനെറ്റ് വഴിയുള്ള വിവരശേഖരണത്തിനു് ലോകമെമ്പാടുമുള്ള വിദ്യാർത്ഥികളും അദ്ധ്യാപകരും ഗവേഷകരും സമൂഹത്തിലെ മറ്റു തുറകളിലുള്ള ജ്ഞാനാന്വേഷികളും ആശ്രയിക്കുന്ന സൈറ്റുകളിൽ മുഖ്യനിരയിൽ നിൽക്കുന്ന ഒന്നാണു് ഹൈ ബീം റിസർച്ച്. സാധാരണ ഗതിയിൽ അവരുടെ സേവനങ്ങൾക്കു് നിസ്സാരമല്ലാത്തൊരു തുക പ്രതിമാസ / വാർഷിക വരിസംഖ്യയായി നൽകേണ്ടതുണ്ടു്. എന്നാൽ എല്ലാ വിക്കിപീഡിയ സംരംഭങ്ങളിലും മൊത്തമായിട്ടെങ്കിലും ഏകദേശം ആയിരത്തിനു മുകളിൽ എഡിറ്റുകൾ / സംഭാവനകൾ നടത്തിയ വിക്കിപീഡിയ സഹകാരികൾക്കു് തെരഞ്ഞെടുക്കപ്പെട്ടാൽ, ഒരു വർഷത്തേക്കെങ്കിലും സൌജന്യമായി ഇതേ സൌകര്യങ്ങൾ ലഭിയ്ക്കും. വിക്കിപീഡിയയിൽ ചേർക്കുന്ന വിവരങ്ങൾക്കു് ആധികാരികമായ അവലംബങ്ങൾ ലഭ്യമാവും എന്നതു കൂടാതെ, സ്വന്തം വ്യക്തിപരമായ വിജ്ഞാനലാഭത്തിനും ഈ അംഗത്വം ഉപകാരപ്രദമാവും.

മലയാളം വിക്കിപീഡിയയിലെ സജീവപ്രവർത്തകനും അഭ്യുദയകാംക്ഷിയും എന്ന നിലയിൽ താങ്കളും എത്രയും പെട്ടെന്നു്, ചുരുങ്ങിയതു് 2012 ഏപ്രിൽ ഒമ്പതിനു മുമ്പ്, ഈ അവസരം മുതലാക്കി അപേക്ഷാതാളിൽ പേരു ചേർക്കണം എന്നഭ്യർത്ഥിക്കുന്നു. അതോടൊപ്പംതന്നെ, ഈ പരിപാടിയെക്കുറിച്ച് താങ്കൾക്കു കഴിയുന്ന എല്ലാ വിധത്തിലും മറ്റു വിക്കിപീഡിയ പ്രവർത്തകരെ എത്രയും വേഗം അറിയിക്കുകയും ചെയ്യുമല്ലോ. നന്ദി!

അപേക്ഷ സമർപ്പിക്കേണ്ട താൾ: (ഇംഗ്ലീഷ് വിക്കിപീഡിയയിൽ): http://en.wikipedia.org/wiki/Wikipedia:HighBeam/Applications

ViswaPrabha (വിശ്വപ്രഭ) (സംവാദം) 21:59, 3 ഏപ്രിൽ 2012 (UTC)[മറുപടി]

പ്രമാണത്തിന്റെ സംവാദം:Erasmus mundus.png

[തിരുത്തുക]

ഈ താൾ കാണുക. ആശംസകളോടെ --അഖിലൻ 09:48, 14 ഏപ്രിൽ 2012 (UTC)[മറുപടി]

പ്രമാണം:Bunch of Sunflower.jpg

[തിരുത്തുക]

ചിത്രം കോമൺസിൽ നിന്നും ഉള്ളതാണ്. (തിരഞ്ഞെടുത്ത ചിത്രത്തിനായി ഞാൻ താൾ സൃഷ്ടിച്ചതാണ്) പുതിയനയം മൂലം ഉണ്ടായ ആശയക്കുഴപ്പത്താൽ തിരഞ്ഞെടുത്ത ചിത്രം മാറ്റിച്ചേർത്തു. അതിനാൽ ഈ ചിത്രം മലയാളം വിക്കിയിൽ നിന്നും മായ്ക്കുക. കോമൺസിൽ ചിത്രം ഉണ്ട്. ഇനിയും സംശയം ഉണ്ടെങ്കിൽ ചോദിക്കുക--റോജി പാലാ (സംവാദം) 05:16, 15 ഏപ്രിൽ 2012 (UTC)[മറുപടി]

ലേഖനം മായ്ക്കാൻ നിർദ്ദേശിക്കുമ്പോൾ

[തിരുത്തുക]

സാധാരണ ഒരു AfD ടാഗ് ഇടുമ്പോൾ സ്ക്രിപ്റ്റ് തന്നെ അതു (മൂലലേഖനകർത്താവിനെ അറിയിക്കൽ) സ്വയം ചെയ്യേണ്ടതാണല്ലോ. അങ്ങനെ ചെയ്യുന്നുണ്ടെന്ന ഉത്തമവിശ്വാസത്തിൽ അക്കാര്യം പ്രത്യേകം ശ്രദ്ധിക്കാറില്ല. എന്തുകൊണ്ടാണു് ചില സന്ദർഭങ്ങളിൽ അതു സംഭവിക്കാത്തതു് എന്നു പരിശോധിക്കേണ്ടി വരും. 07:01, 31 മേയ് 2012 (UTC)

എല്ലാ വിധ ആശംസകളും നേരുന്നു—ഈ തിരുത്തൽ നടത്തിയത് Basheersaquafi (സം‌വാദംസംഭാവനകൾ) Jun 2, 2012

നീക്കം ചെയ്ത സംവാദം പുനഃസ്ഥാപിച്ച് ഈ വിധം സൂക്ഷിക്കുന്നതു നന്നായിരിക്കുമെന്നു തോന്നുന്നു--റോജി പാലാ (സംവാദം) 17:32, 14 ജൂൺ 2012 (UTC) float-ViswaPrabha (വിശ്വപ്രഭ) (സംവാദം) 18:54, 14 ജൂൺ 2012 (UTC) --എഴുത്തുകാരി സംവാദം 17:51, 14 ജൂൺ 2012 (UTC)[മറുപടി]

ഇന്ത്യയിൽ കേരളത്തിൽ കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിലെ ഒരു ഗ്രാമമാണ് ഓച്ചിറ

[തിരുത്തുക]

ഇത്രയും വിവരങ്ങൾ ഒരു വാക്യത്തിൽ വേണോ? ഇതു വാക്യത്തെ വികലമാക്കില്ലേ.കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിലെ ഒരു ഗ്രാമമാണ് ഓച്ചിറ- ഇത്രയും പോരേ. കൂടാതെ കൊല്ലം ജില്ലയ്ക്ക് ഉൾക്കണ്ണി നൽകിയിട്ടുമുണ്ടല്ലോ- കൊല്ലം ജില്ല കേരളത്തിലാണെന്നും കേരളം ഇന്ത്യയിലാണെന്നും അറിയാത്ത മലയാളികളുണ്ടെങ്കിൽ അവർക്കുവേണ്ടി. ബിനു (സംവാദം) 12:02, 15 ജൂൺ 2012 (UTC)[മറുപടി]

മലയാളം വായിക്കാൻ തുടങ്ങിയ ഒരു കുട്ടി, ബ്രൗസിങ്ങ് പാഠങ്ങൾ വശത്താക്കിയതാണെങ്കിൽ തീർഛയായും ഉപകരിക്കും. എന്നാലും ഒരു വരിയിൽ തന്നെ ഇതെല്ലാം നിറയ്ക്കണമെന്ന ഒരു നിർബന്ധവുമില്ല. ഇൻഫോബോക്സിൽ ഒതുക്കാവുന്നതേ ഉള്ളൂ. --എഴുത്തുകാരി സംവാദം 12:08, 15 ജൂൺ 2012 (UTC)[മറുപടി]

നന്ദി ബിനു (സംവാദം) 12:10, 15 ജൂൺ 2012 (UTC)[മറുപടി]

മലയാളം, ഒരു ശ്രമം

[തിരുത്തുക]
അയ്യോ, ബയോളജിക്കൽ റ്റേമിന്റെ അർഥമാണ് വേണ്ടിയത്. Mutualism (biology) സത്യത്തിൽ ഒറ്റവാക്കുണ്ടോ എന്നാണറിയേണ്ടത്. നന്ദി--എഴുത്തുകാരി സംവാദം 14:21, 15 ജൂൺ 2012 (UTC)[മറുപടി]
എന്താണു context എന്നു മനസ്സിലായില്ല. പക്ഷേ, biologyയിൽ symbiosis എന്നതിനു സമാനമായ ഒരു വാക്കാണു് (biologyയിൽ തന്നെ,) mutualism എന്നതും. ViswaPrabha (വിശ്വപ്രഭ) (സംവാദം) 15:17, 15 ജൂൺ 2012 (UTC)[മറുപടി]
സഹജീവനമാണോ? ബിനു (സംവാദം) 04:27, 16 ജൂൺ 2012 (UTC)[മറുപടി]
en:Archea#Interactions_with_other_organisms എന്നതിൽ നിന്ന് തർജ്ജമ ചെയ്യുവാനാണ് ഈ ചോദ്യം ഉന്നയിച്ചത്, അർത്ഥം മനസ്സിലായെങ്കിലും തലക്കെട്ടിനായി ഒറ്റവാക്കുണ്ടോ എന്നാണ് ചോദിച്ചത്. നന്ദി--എഴുത്തുകാരി സംവാദം 06:12, 16 ജൂൺ 2012 (UTC)[മറുപടി]

വേണ്ട ഇനി വേണ്ട

[തിരുത്തുക]

തിരുത്തൽ താൾ നിലനിർത്താൻ ഉദ്ദേശിച്ച് സൃഷ്ടിച്ചതല്ല.ആ രൂപത്തിന്റെ സ്വീകാര്യത ചർച്ചചെയ്യാനായി വച്ചതു മാത്രമാണു്.ചർച്ചയൊന്നും നടത്താതെ മായ്ചു കളകയും ചെയ്തു കഴിഞ്ഞു, അതുകൊണ്ട് എന്റെ കുറിപ്പുകളും മായ്ചുകളയുന്നതാണു് ഉചിതം എന്നു കരുതുന്നു. ദയവായി അതു മായ്ചേക്കുക. തിരുത്തൽ ശാന്തമായി അന്ത്യവിശ്രമം കൊള്ളട്ടെ. ബിനു (സംവാദം) 06:29, 16 ജൂൺ 2012 (UTC)[മറുപടി]

കുതിരപ്പന്തി

[തിരുത്തുക]

ഇപ്പോഴും ഒറ്റവരിയോ, എനിക്കു വിശ്വാസം വരുന്നില്ല,എണ്ണി നോക്കിയിട്ടും. ബിനു (സംവാദം) 10:15, 16 ജൂൺ 2012 (UTC)[മറുപടി]

താരകത്തിനു നന്ദി ....Irvin Calicut.......ഇർവിനോട് പറയു... 16:47, 5 ജൂലൈ 2012 (UTC)[മറുപടി]

‎കാര്യനിർവാഹകസ്ഥാനം

[തിരുത്തുക]

വളരെ നന്ദി ശ്രീരാജ്. പല സംവാദങ്ങളിലും സംയമനം പാലിക്കാൻ സാധിക്കാത്തവിധം സംവദിക്കേണ്ടി വന്നതിനാൽ ഞാൻ സ്വയം ഒഴിഞ്ഞതാണ്. തലപ്പത്തിരുന്ന് അത്തരം പെരുമാറ്റം സാധാരണ ഉപയോക്താവിൽ തെറ്റിദ്ധാരണ സൃഷ്ടിക്കാൻ സാധ്യത ഉള്ളതിനാൽ ശരിയാകില്ലെന്നു തോന്നി സ്വയം അവസാനിപ്പിച്ചു. അതിനർഥം ഇനി സ്വീകരിക്കില്ലെന്നല്ല. സുനിൽ പറഞ്ഞ പ്രകാരം തീർച്ചയായും പിന്നീട് സ്വീകരിക്കും. --റോജി പാലാ (സംവാദം) 05:59, 7 ജൂലൈ 2012 (UTC)[മറുപടി]

‎പ്രശ്നോത്തരി

[തിരുത്തുക]

പ്രശ്നോത്തരിയിൽ ഒരു ചോദ്യം ചോദിക്കുവാൻ സമയം കാണുമോ?--Sahridayan (സംവാദം) 11:25, 19 ജൂലൈ 2012 (UTC)[മറുപടി]

‎പ്രശ്നോത്തരി മറന്നോ?--Sahridayan (സംവാദം) 11:29, 12 സെപ്റ്റംബർ 2012 (UTC)[മറുപടി]

ഗണിതയുക്തിഭാഷ?

[തിരുത്തുക]

ഗണിതയുക്തിഭാഷ എന്നല്ലേ ഗ്രന്ഥനാമം ബിനു (സംവാദം) 09:06, 10 ഓഗസ്റ്റ് 2012 (UTC)[മറുപടി]

ഒരു പത്തനംതിട്ടക്കാരന്റെ സംശയം

[തിരുത്തുക]

ഇലവംതിട്ടേന്ന് എത്രപോയാൽ പത്തനംതിട്ടയെത്തും.!3 KM എന്ന് ഇവിടെ!. ശരിയാണോ? അല്ലെന്ന് എന്റെ Native Instinct!! പറയുന്നു. ബിനു (സംവാദം) 05:28, 14 ഓഗസ്റ്റ് 2012 (UTC)[മറുപടി]

പത്തനംതിട്ടയിൽ നിന്ന് 13 കി മീ. ഓമല്ലൂർ വഴിയാണെങ്കിൽ 11 ന്നേ കാണൂ. പക്ഷേ കോഴഞ്ചേരിയിൽ നിന്നു 6ൽ കൂടുതൽ കാണും ഒരു 10 കിമി എങ്കിലും. എഴുത്തുകാരി സംവാദം 10:59, 14 ഓഗസ്റ്റ് 2012 (UTC)[മറുപടി]

സന്തോഷം

[തിരുത്തുക]
സന്തോഷം
താരകം തന്നതിൽ അതിയായ സന്തോഷം ചെങ്ങാതി ....... - Irvin Calicut ....ഇർവിനോട് പറയു 15:37, 23 ഓഗസ്റ്റ് 2012 (UTC)[മറുപടി]

വർഗ്ഗം:കോഫിയ

[തിരുത്തുക]

അതെ. ശൂന്യമായ വർഗ്ഗമാണു്. പെട്ടെന്നു നീക്കാവുന്നതാണു്. വിശ്വപ്രഭ ViswaPrabha Talk 17:20, 23 ഓഗസ്റ്റ് 2012 (UTC)[മറുപടി]

നമസ്കാരം Ezhuttukari, I want to know how is called in Malayalam characters (svarachihnam): ാ (in Tamil - aravu, in Sinhala - elapilla), ി (valli?). ീ, ു (kunippu?), െ, േ, ൗ ? And another question: അ - akaram. ആ - akaram dirgha? ru:Участник:ВМНС

പരിഭാഷാ അറിയിപ്പ്: FDC portal/Proposals/CentralNotice2012

[തിരുത്തുക]
Hello Ezhuttukari,

You are receiving this notification because you signed up as a translator to മലയാളം ഒപ്പം ഹിന്ദി on Meta. The page FDC portal/Proposals/CentralNotice2012 is available for translation. You can translate it here:

ഈ താളിന്റെ മുൻഗണന ഉന്നതം ആണ്. ഈ താൾ പരിഭാഷപ്പെടുത്തുന്നതിനുള്ള അവസാന തീയതി 2012-10-15 ആണ്.

This banner will invite logged-in editors on all projects to participate in the current public review phase about funding requests by 12 organizations, regarding more than 10 million US dollars of donation money. (Questions about the translation notification system can be asked at [1], and you can manage your subscription at [2].)

Your help is greatly appreciated. Translators like you help Meta to function as a truly multilingual community.

Thank you!

Meta translation coordinators‎, 08:09, 14 ഒക്ടോബർ 2012 (UTC)

താരകത്തിന് വളരെ നന്ദി.. സസ്നേഹം--ഹിരുമോൻ (സംവാദം) 06:29, 18 ഒക്ടോബർ 2012 (UTC)[മറുപടി]

വേദവാക്യങ്ങൾ

[തിരുത്തുക]

തത്ത്വമസി- വേദാന്ത(ഔപനിഷദികം-ഉപനിഷത്തിലെ)ത്തിലെ മഹാവാക്യമാണ്- വേദത്തിലേതല്ല ബിനു (സംവാദം) 06:35, 18 ഒക്ടോബർ 2012 (UTC)[മറുപടി]

പരിഭാഷാ അറിയിപ്പ്: Fundraising 2012/Translation/AdrianneW Appeal

[തിരുത്തുക]
Hello Ezhuttukari,

You are receiving this notification because you signed up as a translator to മലയാളം ഒപ്പം ഹിന്ദി on Meta. The page Fundraising 2012/Translation/AdrianneW Appeal is available for translation. You can translate it here:

ഈ താളിന്റെ മുൻഗണന ഇടത്തരം ആണ്. ഈ താൾ പരിഭാഷപ്പെടുത്തുന്നതിനുള്ള അവസാന തീയതി 2012-10-31 ആണ്.

Your help is greatly appreciated. Translators like you help Meta to function as a truly multilingual community.

Thank you!

Meta translation coordinators‎, 17:10, 23 ഒക്ടോബർ 2012 (UTC)

പരിഭാഷാ അറിയിപ്പ്: Wikimedia Highlights, September 2012

[തിരുത്തുക]
Hello Ezhuttukari,

You are receiving this notification because you signed up as a translator to മലയാളം ഒപ്പം ഹിന്ദി on Meta. The page Wikimedia Highlights, September 2012 is available for translation. You can translate it here:

Please consider helping non-English-language Wikimedia communities to stay updated on the most important Wikimedia Foundation activities, MediaWiki development work and other international Wikimedia news from September. You are receiving this message because you signed up to the translation notification system. Questions about this system can be asked at [3], and you can manage your subscription at [4].

Your help is greatly appreciated. Translators like you help Meta to function as a truly multilingual community.

Thank you!

Meta translation coordinators‎, 11:34, 1 നവംബർ 2012 (UTC)

പരിഭാഷാ അറിയിപ്പ്: Fundraising 2012/Translation/Landing Page and Banner messages

[തിരുത്തുക]
Hello Ezhuttukari,

You are receiving this notification because you signed up as a translator to മലയാളം ഒപ്പം ഹിന്ദി on Meta. The page Fundraising 2012/Translation/Landing Page and Banner messages is available for translation. You can translate it here:

ഈ താളിന്റെ മുൻഗണന ഉന്നതം ആണ്. ഈ താൾ പരിഭാഷപ്പെടുത്തുന്നതിനുള്ള അവസാന തീയതി 2012-11-21 ആണ്.

Your help is greatly appreciated. Translators like you help Meta to function as a truly multilingual community.

Thank you!

Meta translation coordinators‎, 16:59, 14 നവംബർ 2012 (UTC)

@[5] AFD ചേർത്ത താളുകളിൽ {{കാത്തിരിക്കൂ}} ഉപയോഗിക്കേണ്ടതില്ല. വിഷയത്തെക്കുറിച്ച് നീക്കം ചെയ്യാനുള്ള ലേഖനങ്ങളുടെ താളിൽ ചർച്ച ചെയ്യുക. SD ചേർത്ത താളുകളിലാണ് പ്രസ്തുതഫലകം ഉപയോഗിക്കേണ്ടത്. --Vssun (സംവാദം) 08:37, 19 നവംബർ 2012 (UTC)[മറുപടി]

ഓർമ്മപ്പെടുത്തലിന് നന്ദി Vssun --എഴുത്തുകാരി സംവാദം 16:36, 21 നവംബർ 2012 (UTC)[മറുപടി]

പുതിയ ഉത്തരവാദിത്വം ഏൽപ്പിച്ചതിൽ ഏറെ നന്ദി. നിർദ്ദേശാനുസരണം പ്രവർത്തിക്കാമെന്ന ഉറപ്പോടെയും സന്തോഷത്തോടെയും --Adv.tksujith (സംവാദം) 17:19, 22 നവംബർ 2012 (UTC)[മറുപടി]

പരിഭാഷാ അറിയിപ്പ്: Fundraising 2012/Translation/Impact Of Wikipedia Video (subtitles)

[തിരുത്തുക]
Hello Ezhuttukari,

You are receiving this notification because you signed up as a translator to മലയാളം ഒപ്പം ഹിന്ദി on Meta. The page Fundraising 2012/Translation/Impact Of Wikipedia Video (subtitles) is available for translation. You can translate it here:

ഈ താളിന്റെ മുൻഗണന ഇടത്തരം ആണ്. ഈ താൾ പരിഭാഷപ്പെടുത്തുന്നതിനുള്ള അവസാന തീയതി 2012-12-12 ആണ്.

Your help is greatly appreciated. Translators like you help Meta to function as a truly multilingual community.

Thank you!

Meta translation coordinators‎, 18:11, 27 നവംബർ 2012 (UTC)

പ്രശ്നോത്തരി

[തിരുത്തുക]

ദയവായി, കോമയിൽ കിടക്കുന്ന ഈ പാവം സാധുവിനെ ഒന്നു രക്ഷപ്പെടുത്തി വിടാമോ? നന്ദി. വിശ്വപ്രഭ ViswaPrabha Talk 21:16, 30 നവംബർ 2012 (UTC)[മറുപടി]

നന്ദി...

[തിരുത്തുക]

വിശപ്പിന്റെ താരകത്തിനും നൽകി വരുന്ന പ്രോത്സാഹനത്തിനും നന്ദി... :-) --വിക്കിറൈറ്റർ : സംവാദം 10:23, 1 ഡിസംബർ 2012 (UTC)[മറുപടി]

പരിഭാഷാ അറിയിപ്പ്: Fundraising 2012/Translation/Impact Of Wikipedia Video (subtitles)

[തിരുത്തുക]
Hello Ezhuttukari,

You are receiving this notification because you signed up as a translator to മലയാളം ഒപ്പം ഹിന്ദി on Meta. The page Fundraising 2012/Translation/Impact Of Wikipedia Video (subtitles) is available for translation. You can translate it here:

ഈ താളിന്റെ മുൻഗണന ഇടത്തരം ആണ്. ഈ താൾ പരിഭാഷപ്പെടുത്തുന്നതിനുള്ള അവസാന തീയതി 2012-12-12 ആണ്.

Your help is greatly appreciated. Translators like you help Meta to function as a truly multilingual community.

Thank you!

Meta translation coordinators‎, 00:46, 4 ഡിസംബർ 2012 (UTC)

പരിഭാഷാ അറിയിപ്പ്: Fundraising 2012/Translation/Impact Of Wikipedia Video (subtitles)

[തിരുത്തുക]
Hello Ezhuttukari,

You are receiving this notification because you signed up as a translator to മലയാളം ഒപ്പം ഹിന്ദി on Meta. The page Fundraising 2012/Translation/Impact Of Wikipedia Video (subtitles) is available for translation. You can translate it here:

ഈ താളിന്റെ മുൻഗണന ഇടത്തരം ആണ്. ഈ താൾ പരിഭാഷപ്പെടുത്തുന്നതിനുള്ള അവസാന തീയതി 2012-12-12 ആണ്.

Your help is greatly appreciated. Translators like you help Meta to function as a truly multilingual community.

Thank you!

Meta translation coordinators‎, 18:07, 4 ഡിസംബർ 2012 (UTC)

പരിഭാഷാ അറിയിപ്പ്: Fundraising 2012/Translation/Impact Of Wikipedia Video (subtitles)

[തിരുത്തുക]
Hello Ezhuttukari,

You are receiving this notification because you signed up as a translator to മലയാളം ഒപ്പം ഹിന്ദി on Meta. The page Fundraising 2012/Translation/Impact Of Wikipedia Video (subtitles) is available for translation. You can translate it here:

ഈ താളിന്റെ മുൻഗണന ഇടത്തരം ആണ്. ഈ താൾ പരിഭാഷപ്പെടുത്തുന്നതിനുള്ള അവസാന തീയതി 2012-12-12 ആണ്.

Your help is greatly appreciated. Translators like you help Meta to function as a truly multilingual community.

Thank you!

Meta translation coordinators‎, 19:10, 4 ഡിസംബർ 2012 (UTC)

പരിഭാഷാ അറിയിപ്പ്: Fundraising 2012/Translation/Poongothai video (captions)

[തിരുത്തുക]
Hello Ezhuttukari,

You are receiving this notification because you signed up as a translator to മലയാളം ഒപ്പം ഹിന്ദി on Meta. The page Fundraising 2012/Translation/Poongothai video (captions) is available for translation. You can translate it here:

ഈ താളിന്റെ മുൻഗണന ഉന്നതം ആണ്. ഈ താൾ പരിഭാഷപ്പെടുത്തുന്നതിനുള്ള അവസാന തീയതി 2012-12-12 ആണ്.

Your help is greatly appreciated. Translators like you help Meta to function as a truly multilingual community.

Thank you!

Meta translation coordinators‎, 00:00, 5 ഡിസംബർ 2012 (UTC)

പരിഭാഷാ അറിയിപ്പ്: Fundraising 2012/Translation/Poongothai video (captions)

[തിരുത്തുക]
Hello Ezhuttukari,

You are receiving this notification because you signed up as a translator to മലയാളം ഒപ്പം ഹിന്ദി on Meta. The page Fundraising 2012/Translation/Poongothai video (captions) is available for translation. You can translate it here:

ഈ താളിന്റെ മുൻഗണന ഉന്നതം ആണ്. ഈ താൾ പരിഭാഷപ്പെടുത്തുന്നതിനുള്ള അവസാന തീയതി 2012-12-12 ആണ്.

Your help is greatly appreciated. Translators like you help Meta to function as a truly multilingual community.

Thank you!

Meta translation coordinators‎, 06:37, 5 ഡിസംബർ 2012 (UTC)

പരിഭാഷാ അറിയിപ്പ്: Fundraising 2012/Translation/Poongothai video (captions)

[തിരുത്തുക]
Hello Ezhuttukari,

You are receiving this notification because you signed up as a translator to മലയാളം ഒപ്പം ഹിന്ദി on Meta. The page Fundraising 2012/Translation/Poongothai video (captions) is available for translation. You can translate it here:

ഈ താളിന്റെ മുൻഗണന ഉന്നതം ആണ്. ഈ താൾ പരിഭാഷപ്പെടുത്തുന്നതിനുള്ള അവസാന തീയതി 2012-12-12 ആണ്.

Your help is greatly appreciated. Translators like you help Meta to function as a truly multilingual community.

Thank you!

Meta translation coordinators‎, 00:14, 6 ഡിസംബർ 2012 (UTC)

പരിഭാഷാ അറിയിപ്പ്: Wikimedia Highlights, November 2012

[തിരുത്തുക]
Hello Ezhuttukari,

You are receiving this notification because you signed up as a translator to മലയാളം ഒപ്പം ഹിന്ദി on Meta. The page Wikimedia Highlights, November 2012 is available for translation. You can translate it here:

ഈ താളിന്റെ മുൻഗണന ഇടത്തരം ആണ്.

Please consider helping non-English-language Wikimedia communities to stay updated about the most important Wikimedia Foundation activities, MediaWiki development work and other international Wikimedia news from last month. Completed translations will be announced on Facebook, Twitter, Identi.ca and project village pumps. If you have questions about the translation notifications system, you can ask them at [6]. You can manage your subscription at [7].

Your help is greatly appreciated. Translators like you help Meta to function as a truly multilingual community.

Thank you!

Meta translation coordinators‎, 16:45, 12 ഡിസംബർ 2012 (UTC)

ഈ താളൊന്നു നോക്കി വണ്ടി പെട്ടെന്നൊന്നു് ഉന്തിവിടാമോ? നന്ദി! വിശ്വപ്രഭ ViswaPrabha Talk 17:15, 19 ഡിസംബർ 2012 (UTC)[മറുപടി]

പരിഭാഷാ അറിയിപ്പ്: Fundraising 2012/Translation/WEB documentary clip (captions)

[തിരുത്തുക]
Hello Ezhuttukari,

You are receiving this notification because you signed up as a translator to മലയാളം ഒപ്പം ഹിന്ദി on Meta. The page Fundraising 2012/Translation/WEB documentary clip (captions) is available for translation. You can translate it here:

ഈ താളിന്റെ മുൻഗണന ഉന്നതം ആണ്. ഈ താൾ പരിഭാഷപ്പെടുത്തുന്നതിനുള്ള അവസാന തീയതി 2012-12-26 ആണ്.

Your help is greatly appreciated. Translators like you help Meta to function as a truly multilingual community.

Thank you!

Meta translation coordinators‎, 13:58, 20 ഡിസംബർ 2012 (UTC)

താരകത്തിനും പ്രോത്സാഹനത്തിനും വളരെ നന്ദി! ഹാലൂസിനേഷൻസ് (സംവാദം) 17:57, 26 ഡിസംബർ 2012 (UTC)[മറുപടി]

തന്ന ക്രിക്കറ്റ് താരകത്തിന് നന്ദി--എബിൻ: സംവാദം 16:09, 30 ഡിസംബർ 2012 (UTC)[മറുപടി]

ഒരു സംശയം

[തിരുത്തുക]

"നാവാഗത" പുരസ്കാരം തന്നതിന് നന്ദി,

"നാവാഗത"രോ "നവാഗത"രോ??? വിക്കിപീഡിയിൽ പലയിടത്തും പലരും ഉപയോഗിച്ച് കാണുന്നു. "നവാഗത"ല്ലേ ശരി? (ഉദാ: നവാഗതർക്ക് സ്വാഗതം) ഇവിടെയും കൂടി നോക്കണേ... --♥Aswini (സംവാദം) 11:55, 5 ജനുവരി 2013 (UTC)[മറുപടി]

You have new messages
You have new messages
നമസ്കാരം, Ezhuttukari. താങ്കൾക്ക് സംവാദം:തേനീച്ച എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--ഷാജി (സംവാദം) 14:05, 15 ജനുവരി 2013 (UTC)[മറുപടി]

വാണിംഗ്

[തിരുത്തുക]

റസിമാൻ ഒരു തവണ വാണിംഗ് കൊടുത്തിട്ടുണ്ട്. ചില സമയത്ത് ഇങ്ങനെയുള്ള തീരുമാനങ്ങൾ അത്യാവശ്യമാകും. ഈ ബ്ലോക്ക് അത്യാവശ്യമാണെന്ന് കരുതുന്നു --Anoop | അനൂപ് (സംവാദം) 18:03, 17 ജനുവരി 2013 (UTC)[മറുപടി]

ഒപ്പുവെക്കാത്തവ

[തിരുത്തുക]

{{ഒപ്പുവെക്കാത്തവ}} ഫലകം ഉപയോഗിക്കുമ്പോൾ substitute ചെയ്യാൻ ശ്രദ്ധിക്കുക. {{susbt:ഒപ്പുവെക്കാത്തവ}} ഇങ്ങനെ -- റസിമാൻ ടി വി 15:23, 19 ജനുവരി 2013 (UTC) :--എഴുത്തുകാരി സംവാദം 13:47, 20 ജനുവരി 2013 (UTC)[മറുപടി]

പ്രെറ്റി യു.ആർ.എൽ.

[തിരുത്തുക]

ഈ പ്രശ്നം ഞാൻ അബദ്ധത്തിൽ കണ്ടുപിടിച്ചതാണ്. ഇനി താങ്കളുടെ ബോട്ടിനെപ്പറ്റി എന്തെങ്കിലും പരാതിയുണ്ടെങ്കിൽ അതിനോട് സംസാരിച്ച് സമയം കളയാതെ നേരിട്ട് താങ്കളുടെ സംവാദം താളിൽ വരാം. :) നന്ദി. --അജയ് ബാലചന്ദ്രൻ (സംവാദം) 18:44, 22 ജനുവരി 2013 (UTC)[മറുപടി]

ഹൃദയം നിറഞ്ഞ നന്ദി

[തിരുത്തുക]

സംവാദത്താളിൽ ഒപ്പു വെച്ചതിന് ഹൃദയം നിറഞ്ഞ നന്ദി--സലീഷ് (സംവാദം) 09:57, 25 ജനുവരി 2013 (UTC)[മറുപടി]

You have new messages
You have new messages
നമസ്കാരം, Ezhuttukari. താങ്കൾക്ക് കവാടം:കേരളം/പ്രശ്നോത്തരി എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

പരിഭാഷാ അറിയിപ്പ്: Wikimedia Highlights, December 2012

[തിരുത്തുക]
Hello Ezhuttukari,

You are receiving this notification because you signed up as a translator to മലയാളം ഒപ്പം ഹിന്ദി on Meta. The page Wikimedia Highlights, December 2012 is available for translation. You can translate it here:

ഈ താളിന്റെ മുൻഗണന ഇടത്തരം ആണ്.

Please consider helping non-English-language Wikimedia communities to stay updated about the most important Wikimedia Foundation activities, MediaWiki development work and other international Wikimedia news from last month. Completed translations will be announced on Facebook, Twitter, Identi.ca and project village pumps. If you have questions about the translation notifications system, you can ask them at [8]. You can manage your subscription at [9].

Your help is greatly appreciated. Translators like you help Meta to function as a truly multilingual community.

Thank you!

Meta translation coordinators‎, 08:05, 29 ജനുവരി 2013 (UTC)

നവാഗത പുരസ്കാരം

[തിരുത്തുക]

നവാഗത പുരസ്കാരം - നൽകിയതിനു നന്ദി. കഴിഞ്ഞ മാസം ആണ് അത് പോസ്റ്റ്‌ ചെയ്തതെങ്ങിലും ഞാൻ അത് ഇപ്പോഴാണ് കണ്ടത്.. വൈകിയ മറുപടിക്ക് ക്ഷമിക്കുക. :) - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 12:48, 29 ജനുവരി 2013 (UTC)[മറുപടി]

പരിഭാഷാ അറിയിപ്പ്: Wikimedia Blog/Drafts/Wikipeidia Education Program: Walaa post

[തിരുത്തുക]
Hello Ezhuttukari,

You are receiving this notification because you signed up as a translator to മലയാളം ഒപ്പം ഹിന്ദി on Meta. The page Wikimedia Blog/Drafts/Wikipeidia Education Program: Walaa post is available for translation. You can translate it here:

This is the text for a blog post that will be published (together with the translation) at https://blog.wikimedia.org/ . If you have questions about the translation notifications system, you can ask them at [10]. You can manage your subscription at [11].

Your help is greatly appreciated. Translators like you help Meta to function as a truly multilingual community.

Thank you!

Meta translation coordinators‎, 00:03, 13 ഫെബ്രുവരി 2013 (UTC)

പരിഭാഷാ അറിയിപ്പ്: Wikimedia Blog/Drafts/Wikipeidia Education Program: Walaa post

[തിരുത്തുക]
Hello Ezhuttukari,

You are receiving this notification because you signed up as a translator to മലയാളം ഒപ്പം ഹിന്ദി on Meta. The page Wikimedia Blog/Drafts/Wikipeidia Education Program: Walaa post is available for translation. You can translate it here:

This is the text for a blog post that will be published (together with the translation) at https://blog.wikimedia.org/ . If you have questions about the translation notifications system, you can ask them at [12]. You can manage your subscription at [13].

Your help is greatly appreciated. Translators like you help Meta to function as a truly multilingual community.

Thank you!

Meta translation coordinators‎, 13:49, 13 ഫെബ്രുവരി 2013 (UTC)

പരിഭാഷാ അറിയിപ്പ്: Template:OurProjects

[തിരുത്തുക]
Hello Ezhuttukari,

You are receiving this notification because you signed up as a translator to മലയാളം ഒപ്പം ഹിന്ദി on Meta. The page Template:OurProjects is available for translation. You can translate it here:

ഈ താളിന്റെ മുൻഗണന കുറവ് ആണ്. ഈ താൾ പരിഭാഷപ്പെടുത്തുന്നതിനുള്ള അവസാന തീയതി 2013-03-31 ആണ്.

Your help is greatly appreciated. Translators like you help Meta to function as a truly multilingual community.

Thank you!

Meta translation coordinators‎, 00:54, 20 ഫെബ്രുവരി 2013 (UTC)

പരിഭാഷാ അറിയിപ്പ്: FDC portal/CentralNotice2013-1

[തിരുത്തുക]
Hello Ezhuttukari,

You are receiving this notification because you signed up as a translator to മലയാളം ഒപ്പം ഹിന്ദി on Meta. The page FDC portal/CentralNotice2013-1 is available for translation. You can translate it here:

ഈ താളിന്റെ മുൻഗണന ഉന്നതം ആണ്.

This banner will invite logged-in editors on all projects to participate in the current public review phase about funding requests by 4 Wikimedia organizations. Around 2.6 million US dollars of donation money are available in this FDC round. (Questions about the translation notification system can be asked at [14], and you can manage your subscription at [15].)

Your help is greatly appreciated. Translators like you help Meta to function as a truly multilingual community.

Thank you!

Meta translation coordinators‎, 06:49, 5 മാർച്ച് 2013 (UTC)

പരിഭാഷാ അറിയിപ്പ്: Fundraising 2012/Translation/Thank you letter

[തിരുത്തുക]
Hello Ezhuttukari,

You are receiving this notification because you signed up as a translator to മലയാളം ഒപ്പം ഹിന്ദി on Meta. The page Fundraising 2012/Translation/Thank you letter is available for translation. You can translate it here:

ഈ താളിന്റെ മുൻഗണന ഉന്നതം ആണ്. ഈ താൾ പരിഭാഷപ്പെടുത്തുന്നതിനുള്ള അവസാന തീയതി 2013-03-30 ആണ്.

The thank you letter has been had minor formatting changes and some changes to the text however the work is only minor and shouldn't :) Thank you again

Your help is greatly appreciated. Translators like you help Meta to function as a truly multilingual community.

Thank you!

Meta translation coordinators‎, 02:27, 14 മാർച്ച് 2013 (UTC)

പരിഭാഷാ അറിയിപ്പ്: FDC portal/CentralNotice2013-2

[തിരുത്തുക]
Hello Ezhuttukari,

You are receiving this notification because you signed up as a translator to മലയാളം ഒപ്പം ഹിന്ദി on Meta. The page FDC portal/CentralNotice2013-2 is available for translation. You can translate it here:

ഈ താളിന്റെ മുൻഗണന ഉന്നതം ആണ്.

These banners are for a "last call" inviting logged-in editors on all projects to participate in the current public review phase (until March 31) about funding requests by 4 Wikimedia organizations, for around 1.3 million US dollars of donation money. (Questions about the translation notification system can be asked at [16], and you can manage your subscription at [17].)

Your help is greatly appreciated. Translators like you help Meta to function as a truly multilingual community.

Thank you!

Meta translation coordinators‎, 13:45, 27 മാർച്ച് 2013 (UTC)

പരിഭാഷാ അറിയിപ്പ്: Fundraising 2012/Translation/Drop down banner

[തിരുത്തുക]
Hello Ezhuttukari,

You are receiving this notification because you signed up as a translator to ഹിന്ദി on Meta. The page Fundraising 2012/Translation/Drop down banner is available for translation. You can translate it here:

ഈ താളിന്റെ മുൻഗണന ഉന്നതം ആണ്. ഈ താൾ പരിഭാഷപ്പെടുത്തുന്നതിനുള്ള അവസാന തീയതി 2013-04-12 ആണ്.

URGENT: New languages needed for new fundraising banner

Your help is greatly appreciated. Translators like you help Meta to function as a truly multilingual community.

Thank you!

Meta translation coordinators‎, 13:06, 5 ഏപ്രിൽ 2013 (UTC)

പരിഭാഷാ അറിയിപ്പ്: Wikimedia Highlights, March 2013

[തിരുത്തുക]
Hello Ezhuttukari,

You are receiving this notification because you signed up as a translator to മലയാളം ഒപ്പം ഹിന്ദി on Meta. The page Wikimedia Highlights, March 2013 is available for translation. You can translate it here:

ഈ താളിന്റെ മുൻഗണന ഇടത്തരം ആണ്.

Please help non-English-language Wikimedia communities to stay updated about the most important Wikimedia Foundation activities, MediaWiki development work and other international Wikimedia news from last month. Completed translations will be announced on Facebook, Twitter, Identi.ca and project village pumps. If you have questions about the translation notifications system, you can ask them at [18]. You can manage your subscription at [19].

Your help is greatly appreciated. Translators like you help Meta to function as a truly multilingual community.

Thank you!

Meta translation coordinators‎, 19:46, 12 ഏപ്രിൽ 2013 (UTC)

പരിഭാഷാ അറിയിപ്പ്: Wikimedia Foundation elections 2013

[തിരുത്തുക]
Hello Ezhuttukari,

You are receiving this notification because you signed up as a translator to മലയാളം ഒപ്പം ഹിന്ദി on Meta. The page Wikimedia Foundation elections 2013 is available for translation. You can translate it here:

ഈ താളിന്റെ മുൻഗണന ഉന്നതം ആണ്. ഈ താൾ പരിഭാഷപ്പെടുത്തുന്നതിനുള്ള അവസാന തീയതി 2013-04-26 ആണ്.

Please translate to help inform non-English-language users about the important upcoming Wikimedia Foundation elections, including those for the Board of Trustees and the Funds Dissemination Committee . If you have questions about the translation notifications system, you can ask them at [20]. You can manage your subscription at [21].

Your help is greatly appreciated. Translators like you help Meta to function as a truly multilingual community.

Thank you!

Meta translation coordinators‎, 20:33, 18 ഏപ്രിൽ 2013 (UTC)

പരിഭാഷാ അറിയിപ്പ്: Single User Login finalisation announcement/Personal announcement

[തിരുത്തുക]
Hello Ezhuttukari,

You are receiving this notification because you signed up as a translator to മലയാളം ഒപ്പം ഹിന്ദി on Meta. The page Single User Login finalisation announcement/Personal announcement is available for translation. You can translate it here:

ഈ താളിന്റെ മുൻഗണന ഉന്നതം ആണ്. ഈ താൾ പരിഭാഷപ്പെടുത്തുന്നതിനുള്ള അവസാന തീയതി 2013-05-13 ആണ്.

Your help is greatly appreciated. Translators like you help Meta to function as a truly multilingual community.

Thank you!

Meta translation coordinators‎, 08:22, 1 മേയ് 2013 (UTC)

പരിഭാഷാ അറിയിപ്പ്: Wikimedia Highlights, April 2013

[തിരുത്തുക]
Hello Ezhuttukari,

You are receiving this notification because you signed up as a translator to മലയാളം ഒപ്പം ഹിന്ദി on Meta. The page Wikimedia Highlights, April 2013 is available for translation. You can translate it here:

ഈ താളിന്റെ മുൻഗണന ഇടത്തരം ആണ്.

Please help non-English-language Wikimedia communities to stay updated about the most important Wikimedia Foundation activities, MediaWiki development work and other international Wikimedia news from last month. Completed translations will be announced on Facebook, Twitter, Identi.ca and project village pumps. If you have questions about the translation notifications system, you can ask them at [22]. You can manage your subscription at [23].

Your help is greatly appreciated. Translators like you help Meta to function as a truly multilingual community.

Thank you!

Meta translation coordinators‎, 23:47, 25 മേയ് 2013 (UTC)

പരിഭാഷാ അറിയിപ്പ്: Wikimedia Foundation elections 2013/Translation/SecurePoll

[തിരുത്തുക]
Hello Ezhuttukari,

You are receiving this notification because you signed up as a translator to മലയാളം ഒപ്പം ഹിന്ദി on Meta. The page Wikimedia Foundation elections 2013/Translation/SecurePoll is available for translation. You can translate it here:

ഈ താളിന്റെ മുൻഗണന ഉന്നതം ആണ്. ഈ താൾ പരിഭാഷപ്പെടുത്തുന്നതിനുള്ള അവസാന തീയതി 2013-06-06 ആണ്.

We could greatly use your help doing some quick translations for the SecurePoll (voting) interface that will be used for this years Board and FDC elections. The translation consists of a short, 2 sentence, intro for the vote and 3 short 'titles' saying which vote or question they will be on. The page also lists the candidates for each election which do not need to be translated but can be transliterated if that makes sense for your language/script. Thank you! If you have any questions please feel free to ask on the Elections talk page.

Your help is greatly appreciated. Translators like you help Meta to function as a truly multilingual community.

Thank you!

Meta translation coordinators‎, 00:27, 3 ജൂൺ 2013 (UTC)

പരിഭാഷാ അറിയിപ്പ്: Wikimedia Highlights, May 2013

[തിരുത്തുക]
Hello Ezhuttukari,

You are receiving this notification because you signed up as a translator to മലയാളം ഒപ്പം ഹിന്ദി on Meta. The page Wikimedia Highlights, May 2013 is available for translation. You can translate it here:

ഈ താളിന്റെ മുൻഗണന ഇടത്തരം ആണ്.

Please consider helping non-English-language Wikimedia communities to stay updated about the most important Wikimedia Foundation activities, MediaWiki development work and other international Wikimedia news from last month. Completed translations will be announced on Facebook, Twitter, Identi.ca and project village pumps. If you have questions about the translation notifications system, you can ask them at [24]. You can manage your subscription at [25].

Your help is greatly appreciated. Translators like you help Meta to function as a truly multilingual community.

Thank you!

Meta translation coordinators‎, 18:36, 13 ജൂൺ 2013 (UTC)

പരിഭാഷാ അറിയിപ്പ്: Admin activity review/2013/Notice to communities

[തിരുത്തുക]
Hello Ezhuttukari,

You are receiving this notification because you signed up as a translator to മലയാളം ഒപ്പം ഹിന്ദി on Meta. The page Admin activity review/2013/Notice to communities is available for translation. You can translate it here:

ഈ താൾ പരിഭാഷപ്പെടുത്തുന്നതിനുള്ള അവസാന തീയതി 2013-07-20 ആണ്.

This text will be used to inform communities which will be affected by the new global Admin activity review process which is carried out by stewards. You can also translate the page about the review itself. In order to ensure the global community understands what is happening, your translations will be very helpful.

Your help is greatly appreciated. Translators like you help Meta to function as a truly multilingual community.

Thank you!

Meta translation coordinators‎, 01:53, 16 ജൂലൈ 2013 (UTC)

Meta translation coordinators‎, 01:55, 16 ജൂലൈ 2013 (UTC)

പരിഭാഷാ അറിയിപ്പ്: Admin activity review/2013/Notice to inactive right holders

[തിരുത്തുക]
Hello Ezhuttukari,

You are receiving this notification because you signed up as a translator to മലയാളം ഒപ്പം ഹിന്ദി on Meta. The page Admin activity review/2013/Notice to inactive right holders is available for translation. You can translate it here:

ഈ താൾ പരിഭാഷപ്പെടുത്തുന്നതിനുള്ള അവസാന തീയതി 2013-08-10 ആണ്.

Your help is greatly appreciated. Translators like you help Meta to function as a truly multilingual community.

Thank you!

Meta translation coordinators‎, 03:45, 4 ഓഗസ്റ്റ് 2013 (UTC)

പരിഭാഷാ അറിയിപ്പ്: Wikimedia Highlights, July 2013

[തിരുത്തുക]
Hello Ezhuttukari,

You are receiving this notification because you signed up as a translator to മലയാളം ഒപ്പം ഹിന്ദി on Meta. The page Wikimedia Highlights, July 2013 is available for translation. You can translate it here:

ഈ താളിന്റെ മുൻഗണന ഇടത്തരം ആണ്.

Please consider helping non-English-language Wikimedia communities to stay updated about the most important Wikimedia Foundation activities, MediaWiki development work and other international Wikimedia news from last month. Completed translations will be announced on Facebook, Twitter, project village pumps and (for some languages) mailing lists. If you have questions about the translation notifications system, ask them here. You can manage your subscription here.

Your help is greatly appreciated. Translators like you help Meta to function as a truly multilingual community.

Thank you!

Meta translation coordinators‎, 00:31, 31 ഓഗസ്റ്റ് 2013 (UTC)