ഈ ലോകം ഇവിടെ കുറേ മനുഷ്യർ
ദൃശ്യരൂപം
ഈ ലോകം ഇവിടെ കുറേ മനുഷ്യർ | |
---|---|
പ്രമാണം:Elekmfilm.png | |
സംവിധാനം | പി.ജി. വിശ്വംഭരൻ |
നിർമ്മാണം | സാജൻ |
രചന | ആന്റണി ഈസ്റ്റ്മാൻ ജോൺ പോൾ (സംഭാഷണം) |
തിരക്കഥ | ജോൺ പോൾ |
അഭിനേതാക്കൾ | മമ്മൂട്ടി ജയഭാരതി ഇന്നസെന്റ് തിലകൻ |
സംഗീതം | ശ്യാം |
ഛായാഗ്രഹണം | രാമചന്ദ്ര ബാബു |
ചിത്രസംയോജനം | വി.കെ കൃഷ്ണൻ |
സ്റ്റുഡിയോ | സാജ് പ്രൊജക്ഷൻസ് |
വിതരണം | സാജ് പ്രൊജക്ഷൻസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സാജൻ നിർമ്മിച്ച് പി.ജി. വിശ്വഭരൻ സംവിധാനം ചെയ്ത് 1985 ൽ പുറത്തിറങ്ങിയ ഒരു മലയാള ചിത്രമാണ് ഈ ലോകം ഇവിടെ കുറേ മനുഷ്യർ. ചിത്രത്തിൽ മമ്മൂട്ടി, റഹ്മാൻ, അംജത് ഖാൻ, നെടുമുടി വേണു, ജയഭാരതി, ഇന്നസെന്റ്, തിലകൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ചിത്രത്തിന് സംഗീതം നിർവ്വഹിച്ച് ശ്യാം ആണ്.[1][2][3]
അഭിനേതാക്കൾ
[തിരുത്തുക]- മമ്മൂട്ടി : ഉമ്മർ
- റഹ്മാൻ : ബാലു
- ജയഭാരതി
- ഇന്നസെന്റ് : ഔസേപ്പ്
- തിലകൻ : കൃഷ്ണപിള്ള
- നെടുമുടി വേണു
- രോഹിണി : ഷീല
- അംജദ് ഖാൻ : അബ്ബാസ്
- കാജൽ കിരൺ : ജമീല
- ലാലു അലക്സ് : എസ്.ഐ. ശ്രീധരൻ
- മീന
- പറവൂർ ഭരതൻ
- ഫിലോമിന : ചന്ത റോസി
- ടി.ജി. രവി : കേശവൻ
- സന്തോഷ്
- ജയിംസ് : ജയിംസ്
അവലംബം
[തിരുത്തുക]- ↑ "Ee Lokam Ivide Kure Manushyar". www.malayalachalachithram.com. Retrieved 2014-10-21.
- ↑ "Ee Lokam Ivide Kure Manushyar". malayalasangeetham.info. Archived from the original on 22 October 2014. Retrieved 2014-10-21.
- ↑ "Ee Lokam Ivide Kure Manushyar". spicyonion.com. Retrieved 2014-10-21.