ഇൻഗുറി നദി
ദൃശ്യരൂപം
ഇൻഗുറി നദി | |
---|---|
Physical characteristics | |
പ്രധാന സ്രോതസ്സ് | Caucasus Major |
നദീമുഖം | Black Sea 42°23′27″N 41°33′33″E / 42.3908°N 41.5592°E |
നീളം | 213 കി.മീ (132 മൈ) |
ഇൻഗുറി നദി പടിഞ്ഞാറൻ ജോർജ്ജിയയിലൂടെ ഒഴുകുന്ന നദിയാണ്. റഖയുടെ സമീപപ്രദേശമായ സ്വനെറ്റിയുടെ വടക്കു-കിഴക്കൻ ഭാഗത്തുനിന്നുത്ഭവിക്കുന്ന 213 കിലോമീറ്റർ നീളമുള്ള ഈ നദി പ്രദേശത്തെ ജലവൈദ്യുതിയിൽ പ്രധാന പങ്കുവഹിക്കുന്നു. ഇൻഗുറി നദി കരിങ്കടലിനും കാസ്പിയൻ കടലിനുമിടയിലുള്ള കോക്കസസ് പർവ്വതത്തിലുള്ള ഉയർന്ന സ്ഥാനത്ത് സ്ഥിതിചെയ്യുന്ന ശ്ഖാരയിൽ കൂടി പുറപ്പെട്ട് തീരദേശ നഗരമായ അനക്ലിയയ്ക്കടുത്തുള്ള കരിങ്കടലിൽ പതിക്കുന്നു. ഹൈഡ്രോ ഇലക്ട്രിക്ക് ഡാമായ ഇൻഗുറി അണക്കെട്ട് ഈ നദിയിലാണ് സ്ഥിതിചെയ്യുന്നത്.
അവലംബം
[തിരുത്തുക]- ↑ Abkhazia's status is disputed. It considers itself to be an independent state, but this is recognised by only a few other countries. The Georgian government and most of the world's other states consider Abkhazia de jure a part of Georgia's territory. In Georgia's official subdivision it is an autonomous republic, whose government sits in exile in Tbilisi.
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]Enguri River എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Die Brücke der Deutschen Eurasian Magazine (in German)