ഇപിഡിഎം റബ്ബർ
ദൃശ്യരൂപം
എഥിലീൻ,പ്രൊപ്പിലീൻ തന്മാത്രകളോടൊപ്പം എന്നിവയോടൊപ്പം മറ്റൊരു ഡൈയീൻ തന്മാത്രയുമടക്കം മൂന്ന് ഏകകങ്ങളടങ്ങിയ ടെർപോളിമറാണ് ഇപിഡിഎം. ഏകകങ്ങളുടെ ആദ്യാക്ഷരങ്ങൾ ചേർത്താണ് ഇലാസ്റ്റോമറിന്റെ പേര് രൂപം കൊണ്ടിരിക്കുന്നത്.[1]
രസതന്ത്രം
[തിരുത്തുക]മൂന്നു ഏകകങ്ങളുടെ ഏറ്റക്കുറവനുസരിച്ച്, നാനാതരം ഉപയോഗങ്ങൾക്ക് അനുയോജ്യമായ വിധത്തിൽ പലതരം ഉത്പന്നങ്ങൾ ഉണ്ടാക്കിയെടുക്കാം. സൈക്ലോപെന്റാഡൈയീൻ , എഥിലിഡീൻ നോർബോറേൻ , വൈനൈൽ നോർബോറേൻ എന്നീ ഡൈയീനുകളാണ് പൊതുവായി ഉപയോഗിക്കാറ്. ഇവയുടെ അളവ് ഏതാണ്ട് 2.5- 12ശതമാനം വരം ആകാം.
അവലംബം
[തിരുത്തുക]- ↑ "EPDM Rubber". Archived from the original on 2012-08-03. Retrieved 2012-08-14.