Jump to content

ഇന്ത്യൻ റെയിൽവേ മന്ത്രി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റെയിൽഗതാഗത വകുപ്പ് മന്ത്രി
പദവി വഹിക്കുന്നത്
സുരേഷ് പ്രഭു

10 നവംബർ 2014  മുതൽ
നിയമിക്കുന്നത്പ്രസിഡന്റ്
പ്രഥമവ്യക്തിജോൺ മത്തായി
അടിസ്ഥാനം15 ഓഗസ്റ്റ് 1947

ഇന്ത്യയുടെ റെയിൽഗതാഗത വകുപ്പ് തലവനാണ് ഇന്ത്യൻ റെയിൽവേ മന്ത്രി.

റെയിൽവേ മന്ത്രിമാരുടെ പട്ടിക

[തിരുത്തുക]
ജോൺ മത്തയി, സ്വതന്ത്ര ഭാരത്തിലെ പ്രഥമ റെയിൽവേ മന്ത്രി'
ഭാരതത്തിന്റെ ആദ്യ വനിതാ റയിൽ വേ മന്ത്രി.Among the few woman railway ministers, Mamata Banerjee's two stints in Rail Bhavan came as a member of opposing ruling alliances.
പേർ കാലം രാഷ്ട്രീയപാർട്ടി
(സഖ്യം)
പ്രധാനമന്ത്രി
ആസിഫ് അലി 2 സെപ്റ്റംബർ 1946 14 ആഗസ്റ്റ് 1947 ഇന്ത്യൻ നാഷണൽ കോൺഗ്രസ് None
(Interim govt)
ജോൺ മത്തായി 15 ആഗസ്റ്റ് 1947 22 സെപ്റ്റംബr 1948 ജവഹർലാൽ നെഹ്രു
എൻ. ഗോപാലസ്വാമി അയ്യങ്കാർ 22 സെപ്തംബർ 1948 13 മേയ് 1952
ലാൽ ബഹാദൂർ ശാസ്ത്രി 13 മേയ് 1952 7 ഡിസംബർ 1956
ജഗ്ജീവൻ റാം 7 ഡിസംബർ 1956 10 ഏപ്രിൽ 1962
സ്വരൺ സിങ് 10 ഏപ്രിൽ 1962 21 സെപ്റ്റംബർ 1963
എച്.സി. ദാസപ്പ 21 സെപ്റ്റംബർ 1963 8 ജൂൺ 1964
എസ്.കെ. പാട്ടീൽ 9 ജൂൺ 1964 12 മാർച്ച് 1967 ലാൽ ബഹാദൂർ ശാസ്ത്രി
ഇന്ദിരാ ഗാന്ധി
സി,എം. പൂനച്ച 13 മാർച്ച് 1967 14 ഫെബ്രുബരി 1969 ഇന്ദിരാഗാന്ധി
രാം സുഭഗ് സിങ് 14 ഫെബ്രുവരി 1969 4 നവമ്പർ 1969
പനമ്പിള്ളി 4 നവമ്പർ 1969 18 ഫെബ്രുവരി 1970
ഗുൽസാരിലാൽ നന്ദ 18 ഫെബ്രുവരി 1970 17 മാർച്ച് 1971
കെ. ഹനുമന്തയ്യ 18 മാർച്ച് 1971 22 ജൂലൈ 1972
ടി.എ. പൈ 23 ജൂലൈ 1972 4 ഫെബ്രുവരി 1973
ലളീത് നാരായൺ മിശ്ര 5 ഫെബ്രുവരി 1973 2 ജനുവരി 1975
കമലാപതി ത്രിപാഠി 11 ഫെബ്രുവരി 1975 23 മാർച്ച് 1977
മധു ദണ്ഡവതെ 26 മാർച്ച് 1977 28 ജൂലൈ 1979 Janata Party മൊറാർജി ദേശായി
ടി.എ. പൈ 30 ജൂലൈ 1979 13 ജനുവരി 1980 ജനതാപാർട്ടി (സെക്കുലർ) ചരൺ സിങ്
കമലാപതി ത്രിപാഠി 14 ജനുവരി 1980 12 നവമ്പർ 1980 ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ) ഇന്ദിരാ ഗാന്ധി
കേദാർ പാണ്ഡേ 12 നവമ്പർ 1980 14 ജനുവരി 1982
പ്രകാശ് ചന്ദ്ര സേഥി 15 ജനുവരി 1982 2 സെപ്റ്റംബർ 1982
ഘനിഖാൻ ചൗഥരി 2 സെപ്റ്റംബർ 1982 31 ഡിസംബർ 1984 ഇന്ദിരാഗാന്ധി
രാജീവ് ഗാന്ധി
ബൻസി ലാൽ 31 ഡിസംബർ 1984 4 ജൂൺ 1986 Rajiv Gandhi
മൊഹ്സിന കിദ്വായ് 24 ജൂൺ1986 21 ഒക്റ്റോബർ 1986
മാധവ്റാവു സിന്ധ്യ 22 ഒക്ടോബർ 1986 1 ഡിസംബർ 1989
ജോർജ് ഫെർണാണ്ടസ് 5 ഡിസംബർ 1989 10 നവമ്പർ 1990 ജനതാ ദൾ വി.പി. സിങ്
ജ്ഞാനേശ്വർ മിശ്ര 21 നവമ്പർ 1990 21 ജൂൺ 1991 സമാജ് വാദി പാർട്ടി ചന്ദ്രശേഖർ
ജാഫർ ഷരീഫ് 21 ജൂൺ 1991 16 ഒക്ടോബർ 1995 ഇന്ത്യൻ നാഷണൽ കോൺഗ്രസ് പി.വി. നരസിംഹ റാവു
രാം വിലാസ് പാസ്വാൻ 1 ജൂൺ 1996 19 മാർച്ച് 1998 ജനതാ ദൾ
(യുനൈറ്റഡ് ഫ്രണ്ട്)
എച്.ഡി. ദേവഗൗഡ
ഐ.കെ. ഗുജ്റാൾ
നിതീഷ് കുമാർ 19 മാർച്ച് 1998 5 ആഗസ്റ്റ് 1999 സമതാ പാർട്ടി
(നാഷണൽ ഡമോക്രാറ്റിക് അലയൻസ്)
അടൽ ബിഹാരി വാജ്പേയി
രാം നായിക് 6 ആഗസ്റ്റ് 1999 12 ഒൿറ്റോബർ 1999 ഭാരതീയ ജനതാ പാർട്ടി
(നാഷണൽ ഡമോക്രാറ്റിക് അലയൻസ്)
മമതാ ബാനർജി 13 ഒക്ടോബർ 1999 15 മാർച്ച് 2001 ത്രിണമൂൽ കോൺഗ്രസ്
(നാഷണൽ ഡമോക്രാറ്റിക് അലയൻസ്)
നിതീഷ് കുമാർ 20 മാർച്ച് 2001 22 മേയ് 2004 ജനതാദൾ (United)
(നാഷണൽ ഡമോക്രാറ്റിക് അലയൻസ്)
ലാലു പ്രസാദ് യാദവ് 23 മേയ് 2004 25 മേയ് 2009 രാഷ്ട്രീയ ജനതാ ദൾ
(യുനൈറ്റഡ് പ്രോഗസീസ് അലയൻസ്)
മൻമോഹൻ സിങ്
മമതാ ബാനർജി 26 മേയ് 2009 19 മേയ് 2011 തൃണമൂൽ കോൺഗ്രസ്
(യുനൈറ്റഡ് പ്രോഗസീസ് അലയൻസ്)
ദിനേഷ് ത്രിവേദി 12 ജൂലൈ 2011 14 മാർച്ച് 2012
മുകുൾ റോയ് 20 മാർച്ച് 2012 21 സെപ്റ്റംബർ 2012
സി.പി. ജോഷി 22 സെപ്റ്റംബർ 2012 28 ഒക്റ്റോബർ 2012 ഇന്ത്യൻ നാഷണൽ കോൺഗ്രസ്
(United Progressive Alliance)
പവൻ കുമാർ ബൻസാൽ 28 ഒക്ടോബർ 2012 10 മേയ് 2013
സി.പി.ജോഷി 11 മേയ് 2013 16 ജൂൺ 2013
മല്ലികാർജുൻ ഖർഗെ 17 ജൂൺ 2013 25 മേയ് 2014
ഡി.വി. സദാനന്ദ ഗൗഡ 26 മേയ് 2014 09 നവമ്പർ 2014 ഭാരതീയ ജനതാപാർട്ടി
(Nനാഷണൽ ഡമോക്രാറ്റിക് അലയൻസ്)
നരേന്ദ്ര മോദി
സുരേഷ് പ്രഭു 10 നവമ്പർ 2014 Incumbent
If the office of Minister of Railways is vacant for any length of time, it automatically comes under the charge of the prime minister.