ആൻ ഹാതവേ (ഷേക്സ്പിയറുടെ ഭാര്യ)
ദൃശ്യരൂപം
ആൻ ഹാത്‌വേ | |
---|---|
ജനനം | 1555/56 |
മരണം | 6 August 1623 (aged 67) Stratford-upon-Avon, Warwickshire, England |
തൊഴിൽ | Homemaker |
അറിയപ്പെടുന്നത് | ഷേക്സ്പിയറുടെ ഭാര്യ |
ജീവിതപങ്കാളി(കൾ) | William Shakespeare (1582-1616) |
കുട്ടികൾ |
ഷേക്സ്‌പിയറുടെ ഭാര്യയായിരുന്നു ആൻ ഹാത്‌വേ (Anne Hathaway). (1555/56 – 6 ആഗസ്റ്റ് 1623) 1582-ലായിരുന്നു അവർ വിവാഹിതരായത്. വിവാഹിതനാകുമ്പോൾ ഷേക്സ്പിയറിന് 18 വയസ്സും ആൻന് 26-27 വയസ്സുമായിരുന്നു പ്രായം.
അവലംബം
[തിരുത്തുക]- ↑ Schoenbaum, S, William Shakespeare: A Compact Documentary Life, 1977, Oxford University Press, p. 92