ആസ്ബസ്റ്റോസ്
ദൃശ്യരൂപം
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
ആസ്ബസ്റ്റോസ് എന്നുപേരായ ധാതുവും സിമന്റും ചേർത്ത് നിർമ്മിക്കുന്നതാണ് ആസ്ബസ്റ്റോസ്-സിമന്റ് പാളികൾ. വീടുകളുടെ മേൽക്കൂരകൾക്കും മറ്റ് ആവശ്യങ്ങൾക്കും ഉപയോഗപ്പെടുത്തുന്ന ആസ്ബസ്റ്റോസ്സുമായുള്ള സമ്പർക്കം അർബുദ രോഗത്തിന് കാരണമാകാം. [1]. ആരോഗ്യത്തിനു ഹാനികരമാണെന്ന കാരണത്താൽ ആസ്ബസ്റ്റോസ് ഷീറ്റുകൾ നിരോധിക്കാണമെന്ന ആവശ്യം ഈയിടെ സുപ്രീംകോടതി തള്ളുകയുണ്ടായി. ആസ്ബസ്റ്റോസ് നിരോധനം ആവശ്യപ്പെട്ട് 2004-ൽ കല്യാണേശ്വരി എന്ന ഒരു സന്നദ്ധ സംഘടനായാണ് പൊതു താത്പര്യ ഹർജി സമർപ്പിച്ചത്. [2].
അവലംബം
[തിരുത്തുക]- [1]നിരോധിക്കാൻ പ്രവർത്തിക്കുന്ന സംഘടന
- [2]കേരളത്തിലെ ആസ്ബസ്റ്റോസ് ഉപയോഗത്തെപ്പറ്റി ബോധവൽക്കരിക്കാനുള്ള സംഘടന
- [3] Archived 2016-03-22 at the Wayback Machine. ടോക്സിക് വാച്ച്
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Regulatory and government links