അൽ മസ്ഊദി
ദൃശ്യരൂപം
Abu al-Hasan Ali ibn al-Husayn al-Mas'udi أَبُو ٱلْحَسَن عَلِيّ ٱبْن ٱلْحُسَيْن ٱبْن عَلِيّ ٱلْمَسْعُودِيّ | |
---|---|
ജനനം | 282–283 AH (896 AD) Baghdad |
മരണം | Jumada al-Thani, 345 AH (September, 956 AD) Cairo |
Academic work | |
Era | Islamic golden age (Middle Abbasid era) |
Main interests | History and geography |
Notable works |
|
പത്താം നൂറ്റാണ്ടിലെ ഒരു ചരിത്രകാരനും ഭൂമിശാസ്ത്രജ്ഞനും സഞ്ചാരിയുമായിരുന്ന ബഹുമുഖപ്രതിഭയായിരുന്നു അൽ മസ്ഊദി എന്ന് അറിയപ്പെടുന്ന അബുൽ ഹസൻ അലി ഇബ്ൻ ഹുസൈൻ അൽ മസ്ഊദി( അറബി: أَبُو ٱلْحَسَن عَلِيّ ٱبْن ٱلْحُسَيْن ٱبْن عَلِيّ ٱلْمَسْعُودِيّ c. 896-956 ) അദ്ദേഹത്തെ ചിലപ്പോൾ "അറബികളുടെ ഹെറോഡോട്ടസ് " എന്ന് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നു.[1] [2] [3]
ദൈവശാസ്ത്രം, ചരിത്രം, ഭൂമിശാസ്ത്രം, പ്രകൃതി ശാസ്ത്രം, തത്ത്വചിന്ത എന്നിങ്ങനെ വിവിധ മേഖലകളിൽ ഇരുപതോളം കൃതികളുടെ രചയിതാവാണ് ഇദ്ദേഹം.
മുറൂജ് അദ്ദഹബ് വ മആദിൻ അൽ ജൗഹർ എന്ന അദ്ദേഹത്തിന്റെ ബൃഹദ്ഗ്രന്ഥം ദ മെഡോസ് ഓഫ് ഗോൾഡ് ആൻഡ് മൈൻസ് ഓഫ് ജെംസ് എന്ന പേരിൽ പരമ്പരയായി പ്രസിദ്ധീകരിച്ചിരുന്നു[4].
അവലംബം
[തിരുത്തുക]- ↑ "Al Masudi". History of Islam.
- ↑ Ter-Ghevondyan, Aram N. (1965). Արաբական Ամիրայությունները Բագրատունյաց Հայաստանում (The Arab Emirates in Bagratuni Armenia) (in അർമേനിയൻ). Yerevan, Armenian SSR: Armenian Academy of Sciences. p. 15.
- ↑ "Al-Masʿūdī". Britannica.
- ↑ John L. Esposito (ed.), The Oxford Dictionary of Islam, Oxford University Press (2004), p. 195