Jump to content

അൽ ഫാറാബി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അബൂനസ്‌ർ അൽ ഫാറാബി
മറ്റു പേരുകൾരണ്ടാം അധ്യാപകൻ[1]
ജനനംc. [1]
ഫര്യാബ് പ്രവിശ്യ, ഖുറാസാൻ, ഇന്നത്തെ അഫ്ഗാനിസ്താൻ, അല്ലെങ്കിൽ കസാകിസ്താനിലെ ഫറാബ് [2]
മരണംc. 950 (aged around 80)[1]
Damascus[3]
കാലഘട്ടംഇസ്ലാമിക സുവർണ്ണയുഗം
പ്രദേശംIslamic philosophy
ചിന്താധാരAristotelianism, Neoplatonism,[4] idealism[5]
പ്രധാന താത്പര്യങ്ങൾMetaphysics, political philosophy, law, logic, music, science, ethics, mysticism,[1] epistemology

രാഷ്ട്രീയം, തത്വചിന്ത, ശാസ്ത്രം, ഗണിതം, സംഗീതം[7] തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയ സംഭാവനകളർപ്പിച്ച ഒരു ബഹുമുഖപ്രതിഭയായിരുന്നു അബൂനസ്‌ർ അൽ ഫാറാബി (അറബി: أبو نصر محمد الفارابي). പടിഞ്ഞാറൻ നാടുകളിൽ അൽഫാറാബിയസ് എന്ന പേരിൽ ഇദ്ദേഹം അറിയപ്പെടുന്നു[8] (c. 872[1] - ഡിസംബർ 14, 950/951[3])

ഇസ്‌ലാമിക തത്വചിന്ത, നിയമങ്ങൾ എന്നിവയിൽ പ്രഗൽഭനായിരുന്ന അദ്ദേഹം നിരവധി ഗ്രന്ഥങ്ങൾ രചിച്ചു. ഒന്നാം അധ്യാപകനായ അരിസ്റ്റോട്ടിലിന് ശേഷമുള്ള രണ്ടാമത്തെ അധ്യാപകൻ എന്നാണ് മുസ്‌ലിം തത്വചിന്തകർക്കിടയിൽ അൽ ഫാറാബി അറിയപ്പെടുന്നത്[9].

ഗ്രീക്ക് തത്വചിന്തയുടെ പല ഗ്രന്ഥങ്ങളും അവലംബിച്ച് അൽ ഫാറാബി തയ്യാറാക്കിയ വിവരണങ്ങളും ഗ്രന്ഥങ്ങളും വഴി അവയുടെ സംരക്ഷണം എന്ന പ്രക്രിയ നടപ്പിലാക്കപ്പെട്ടു.

അവിസെന്ന, മൈമോനിഡെസ് തുടങ്ങിയ നിരവധി പ്രമുഖ തത്ത്വചിന്തകരെ സ്വാധീനിക്കുകയും ചെയ്തു. തന്റെ കൃതികളിലൂടെ അദ്ദേഹം പടിഞ്ഞാറും കിഴക്കും അറിയപ്പെടുന്നു.

ജീവചരിത്രം

[തിരുത്തുക]

അൽ ഫാറാബിയുടെ ജീവിതത്തെക്കുറിച്ച് വളരെ കുറഞ്ഞ വിവരങ്ങൾ മാത്രമേ ലഭ്യമായിട്ടുള്ളൂ. ജീവചരിത്രം രേഖപ്പെടുത്തപ്പെടാതിരുന്നതാണ് ഇതിന് കാരണം. തത്വചിന്തയുടെ ചരിത്രം വിവരിക്കുന്ന ഭാഗത്ത് അൽ ഫാറാബി തന്നെ ആത്മകഥാപരമായ ചില പരാമർശങ്ങൾ നടത്തുന്നതാണ് ജീവചരിത്രത്തിന്റെ ഒരു സ്രോതസ്സ്. അൽ മസ്ഊദി, ഇബ്ൻ അൽ നാദിം, ഇബ്ൻ ഹൗഖൽ എന്നിവരുടെ രചനകളിലും ചില പരാമർശങ്ങൾ ലഭ്യമാണ്. സൈദ് അൽ അന്തലൂസി അൽ ഫാറാബിയുടെ ഒരു ജീവ്ചരിത്രം ലഭിച്ചതായി കാണാം. 12-13 നൂറ്റാണ്ടുകളിലെ അറബ് ജീവചരിത്രകാരന്മാരുടെ രചനകളിൽ വസ്തുതകളേക്കാറെ കഥകൾ നിറഞ്ഞതായി കണക്കാക്കപ്പെടുന്നു[2].

അവലംബങ്ങൾ

[തിരുത്തുക]
  1. 1.0 1.1 1.2 1.3 1.4 1.5 Corbin, Henry; Hossein Nasr (2001). History of Islamic Philosophy. Kegan Paul. ISBN 978-0-7103-0416-2.[verification needed]
  2. 2.0 2.1 Gutas, Dimitri. "Farabi". Encyclopædia Iranica. Retrieved April 4, 2010.
  3. 3.0 3.1 3.2 Dhanani, Alnoor (2007). "Fārābī: Abū Naṣr Muḥammad ibn Muḥammad ibn Tarkhān al‐Fārābī". In Thomas Hockey; et al. (eds.). The Biographical Encyclopedia of Astronomers. New York: Springer. pp. 356–7. ISBN 978-0-387-31022-0. (PDF version)
  4. Al Farabi Founder Of Islamic Neoplatonism
  5. Laurence S. Moss, ed. (1996). Joseph A. Schumpeter: Historian of Economics: Perspectives on the History of Economic Thought. Routledge. p. 87. ISBN 9781134785308. Ibn Khaldun drited away from Al-Farabi's political idealism.
  6. Brague, Rémi; Brague, Remi (1998). "Athens, Jerusalem, Mecca: Leo Strauss's "Muslim" Understanding of Greek Philosophy". Poetics Today. 19 (2): 235–259. doi:10.2307/1773441. ISSN 0333-5372. JSTOR 1773441.
  7. Ludwig W. Adamec (2009), Historical Dictionary of Islam, pp.95–96. Scarecrow Press. ISBN 0810861615.
  8. Alternative names and translations from Arabic include: Alfarabi, Farabi, Avenassar, and Abunaser.
  9. Al-Farabi's Psychology and Epistemology entry in the Stanford Encyclopedia of Philosophy

ഉറവിടങ്ങൾ

[തിരുത്തുക]

ദ്വിതീയ ഉറവിടങ്ങൾ

[തിരുത്തുക]
  • Deborah Black (2001). Al-Farabi in Oliver Leaman and Hossein Nasr. History of Islamic Philosophy. London: Routledge.
  • Deborah Black (2005). Psychology: Soul and Intellect in P. Adamson and R. Taylor (2005). The Cambridge Companion to Arabic Philosophy, [പേജ് ആവശ്യമുണ്ട്]. Cambridge: Cambridge University Press.
  • Druart, Therese-Anne (2020). "Al-Farabi". In Zalta, Edward N. (ed.). The Stanford Encyclopedia of Philosophy.
  • Charles Butterworth (2005). "Ethical and Political Philosophy". In P. Adamson and R. Taylor, The Cambridge Companion to Arabic Philosophy, [പേജ് ആവശ്യമുണ്ട്]. Cambridge: Cambridge University Press.
  • Henry Corbin; Hossein Nasr; Utman Yahya (1993). History of Islamic Philosophy. Keagan Paul International. ISBN 978-0-7103-0416-2.
  • Majid Fakhry (2002). Al-Farabi, Founder of Islamic Neoplatonism: His Life, Works, and Influence, Oxford: Oneworld Publications. ISBN 1-85168-302-X. Spanish translation, as: Alfarabi y la fundación de la filosofía política islámica, translated by R. Ramón Guerrero. Barcelona: Herder, 2003.
  • Miriam Galston (2003). Politics and Excellence: the Political Philosophy of Alfarabi. Princeton: Princeton University Press.
  • Rafael Ramón Guerrero (2003). “Apuntes biográficos de al-Fârâbî según sus vidas árabes". In Anaquel de Estudios Árabes 14:231–238.
  • Christoph Marcinkowski (2002). "A Biographical Note on Ibn Bajjah (Avempace) and an English Translation of his Annotations to Al-Farabi's Isagoge". Iqbal Review vol. 43, no 2 (April), pp 83–99.
  • Monteil Jean-François (2004). “La transmission d’Aristote par les Arabes à la chrétienté occidentale: une trouvaille relative au De Interpretatione”. Revista Española de Filosofia Medieval 11: 181–195.
  • Nicholas Rescher (1964). Al-Kindí; An Annotated Bibliography. Pittsburgh: University of Pittsburgh Press.
  • David Reisman (2005). Al-Farabi and the Philosophical Curriculum In P. Adamson and & R. Taylor. The Cambridge Companion to Arabic Philosophy, [പേജ് ആവശ്യമുണ്ട്]. Cambridge: Cambridge Univ*Habib Hassan Touma (1996). The Music of the Arabs, ersity Press.trans. Laurie Schwartz. Portland, Oregon: Amadeus Press. ISBN 978-0-931340-88-8
  • Leo Strauss (1936), "Eine vermisste Schrift Farabis", Monatschrift für Geschichte und Wissenschaft des Judentums 80:96–106.
  • Leo Strauss (1945). "Fārābī's Plato", In Louis Ginzberg Jubilee Volume, New York: American Academy for Jewish Research, 357-93.
  • Leo Strauss (1959). "How Fārābī Read Plato's Laws", In Leo Strauss, What Is Political Philosophy and Other Studies Glencoe, ILL.: The Free Press.
  • Leo Strauss (2013). "Some Remarks on the Political Science of Maimonides and Farabi", In Kenneth Hart Green. Leo Strauss on Maimonides: The Complete Writings, Chicago: University of Chicago Press.
"https://ml.wikipedia.org/w/index.php?title=അൽ_ഫാറാബി&oldid=3974947" എന്ന താളിൽനിന്ന് ശേഖരിച്ചത്