അർച്ചന (ചലച്ചിത്രനടി)
ദൃശ്യരൂപം
അർച്ചന | |
---|---|
ജനനം | |
ദേശീയത | ഭാരതീയ |
തൊഴിൽ | ചലചിത്ര നടി, നർത്തകി |
സജീവ കാലം | 1982 മുതൽ |
പുരസ്കാരങ്ങൾ | മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് രണ്ടു തവണ നേടി |
തമിഴ്, തെലുഗു, മലയാളം എന്നീ ഭാഷകളിലെ ചലച്ചിത്രങ്ങളിൽ അഭിനയിക്കുന്ന ഒരു നടിയാണ് അർച്ചന. ഇവർക്ക് രണ്ടു തവണ മികച്ച നടിക്കുള്ള ദേശീയപുരസ്കാരം ലഭിച്ചിട്ടുണ്ട്. 1988-ൽ വീട് എന്ന തമിഴ് ചിത്രത്തിലെ അഭിനയവും[1] 1989-ൽ ദാസി എന്ന തെലുഗു ചിത്രത്തിലെ അഭിനയവുമാണ്[2] അർച്ചനയ്ക്ക് ദേശീയ ആവാർഡ് നേടിക്കൊടുത്തത്.[3] 1988-ൽ പുറത്തിറങ്ങിയ പിറവി, 1992-ൽ ഇറങ്ങിയ യമനം, 1994-ൽ ഇറങ്ങിയ സമ്മോഹനം തുടങ്ങിയ മലയാളചലച്ചിത്രങ്ങളിലും അർച്ചന മികച്ച അഭിനയം കാഴ്ച വച്ചു.
അവലംബം
[തിരുത്തുക]- ↑ http://www.imdb.com/event/ev0000467/1988
- ↑ http://www.imdb.com/event/ev0000467/1989
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-04-23. Retrieved 2013-03-20.