അവഗാഡ്രോ നിയമം
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
അവിച്ഛിന്ന ബലതന്ത്രം |
---|
വാതക നിയമങ്ങളിൽ ഒന്നാണ് അവഗാഡ്രോ നിയമം. 1811-ൽ അമീദിയോ അവോഗാദ്രോ ആണ് ഈ നിയമം അവതരിപ്പിച്ചത്[1][2]. നിയമം ഇങ്ങനെ നിർവചിക്കപ്പെട്ടിരിക്കുന്നു:
“ | സ്ഥിര ഊഷ്മാവിലും മർദ്ദത്തിലും സ്ഥിതി ചെയ്യുന്ന ഏതൊരു ആദർശ വാതകത്തിന്റെയും തുല്യ വ്യാപ്തത്തിൽ തുല്യ എണ്ണം മോളുകൾ അടങ്ങിയിരിക്കുന്നു[3] [4] | ” |
.
നിയമത്തിൽ കാണുന്ന ചെറിയ ആശയത്തെ ഗണിതപരമായി ഇങ്ങനെ സൂചിപ്പിക്കാം:
- .
ഇതിൽ:
അവഗാഡ്രോ നിയമത്തിലെ പ്രധാന ആശയം "ആദർശ വാതക സ്ഥിരാങ്കം എല്ലാ വാതകങ്ങളിലും ഒരേതാണ്" എന്നതാണ്.
where:
- p - വാതകത്തിന്റെ മർദ്ദം.
- T - വാതകത്തിന്റെ ഊഷ്മാവ് (കെൽവിനിൽ).
എസ്.റ്റ്.പിയിൽ സ്ഥിതി ചെയ്യുന്ന ഒരു മോൾ ആദർശ വാതകത്തിന്റെ വ്യാപ്തം 22.4 ലിറ്റർ ആയിരിക്കും ഇതിനെ ആദർശ വാതകത്തിന്റെ മോളാർ വ്യാപ്തം എന്ന് പറയുന്നു.
ഒരു മോളിലെ തന്മാത്രകളുടെ എണ്ണത്തെ അവഗാഡ്രോ സംഖ്യ എന്ന് പറയുന്നു. ഇത് ഏകദേശം 6.022×1023 ആണ്
അവലംബം
[തിരുത്തുക]- ↑ Avogadro, Amedeo (1810). "Essai d'une maniere de determiner les masses relatives des molecules elementaires des corps, et les proportions selon lesquelles elles entrent dans ces combinaisons". Journal de Physique. 73: 58–76. English translation
- ↑ "US Version". Retrieved 3 February 2016.
- ↑ "Definition". Archived from the original on 2016-10-05. Retrieved 3 February 2016.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2004-11-03. Retrieved 2013-07-04.