അലി അൽ റിളാ
ദൃശ്യരൂപം
[[Image:|200px| ]] അലി അൽ റിളാ - പ്രവാചകകുടുംബാംഗം | |
നാമം | അലി അൽ റിളാ |
---|---|
യഥാർത്ഥ നാമം | അലി ഇബ്നു മൂസാ ജാഫറ് |
മറ്റ് പേരുകൾ | അബുൽ ഹസ്സൻ |
ജനനം | ആഗസ്റ്റ് 23, 818 മദീന, അറേബ്യ |
മരണം | റജബ് AH 57 |
പിതാവ് | മൂസാ അൽ കാളിം |
മാതാവ് | നജ്മ (ഉമ്മുൽബനീൻ) |
ഭാര്യ | സാബിഖ |
സന്താനങ്ങൾ | മുഹമ്മദ് അത്തഖി |
അലി അൽ റിളാ അല്ലെങ്കിൽ ഇമാം അദ്ദാമിൻ എന്നറിയപ്പെടുന്ന അലി ഇബ്നു മൂസാ ജാഫർ (അറബി: علي بن موسى الرضا) ഷിയാ ഇസ്സ്നാ അഷരിയ്യാ വിഭാഗക്കാർക്കു എട്ടാമത്തെ ഇമാമാണ്. എന്നാൽ ഷിയാ മുസ്ലിംകളിലെ വാഖിഫൈറ്റ് വിഭാഗക്കാർ ഇത് അംഗീകരിക്കുന്നില്ല.
സമകാലികർ
[തിരുത്തുക]- അബൂ ജാഫറ് അൽ മൻസൂറ്
- അൽ മഹ്ദി അൽ അബ്ബാസി
- അൽ ഹാദി അൽ അബ്ബാസി
- ഹാറൂൻ റഷീദ്
മരണം
[തിരുത്തുക]സിന്തി ഇബ്നു ഷാഹിക്ക് അൽ യഹൂദി വിഷം നൽകി വധിച്ചു
ഇതു കൂടി കാണുക
[തിരുത്തുക]- അഹ്ലു ബൈത്ത്
- ഷിയാ ഇമാമുകളുടെ പട്ടിക
- അലി ബിൻ അബീത്വാലിബ്
- ഹസൻ ഇബ്നു അലി
- ഹുസൈൻ ബിൻ അലി
- സൈനുൽ ആബിദീൻ
- മുഹമ്മദ് അൽ ബാഖിർ
- ജാഫർ അൽ-സാദിക്
- മൂസാ അൽ കാളിം
- അത്തക്വിയ്യ്
- അലി അൽ ഹാദി
- ഹസ്സൻ അൽ അസ്കരി
- മഹ്ദി
പുറം കണ്ണി
[തിരുത്തുക]ഇമാമിന്റെ വെബ് സെറ്റ് [1] Archived 2017-08-14 at the Wayback Machine.