Jump to content

അറ്റോമിക് മാസ്സ് യൂണിറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Unified atomic mass unit
(Dalton)
ഏകകവ്യവസ്ഥPhysical constant
(Accepted for use with the SI)
അളവ്mass
ചിഹ്നംu or Da 
Named afterJohn Dalton
Unit conversions
1 u or Da ...... സമം ...
   kg   1.660539040(20)×10−27
   MeV/c2   931.494095(11)
   me   1822.88839

അറ്റോമിക് മാസ്സ് യൂണിറ്റ് unified atomic mass unit (symbol: u) or dalton (symbol: Da) ആറ്റൊമിക തന്മാത്രാ തലത്തിലുള്ള ഏകകം ആണിത്. ഒരു എകീകൃത ആറ്റോമിക മാസ് യൂണിറ്റ് എന്നത് ഏതാണ്ട് ഒരു ന്യൂക്ലിയോണിന്റെ (ഒന്നുകിൽ ഒരു പ്രോട്ടോൺ അല്ലെങ്കിൽ ന്യൂട്രോൺ) മാസ്സിനു തുല്യമാണ്. ഇത് സംഖ്യാപരമായി, 1 ജി/മോളിനു തുല്യമാണ്.ഇലക്ട്രോണിന്റെ അടിസ്ഥാന ആണവനിലയിലുള്ള ബന്ധിക്കപ്പെടാത്ത നിഷ്പക്ഷമായ ഒരു കാർബൺ-12 ആറ്റത്തിന്റെ പന്ത്രണ്ടിൽ ഒന്ന് ഭാരം ആയി ഇതിനെ നിർവ്വചിക്കാം. ഇതിന്റെ വില 1.660538921(73)×10−27 കി.g.[1] സി ഐ പി എം(International Committee for Weights and Measures) SI യൂണിറ്റിന്റെ കൂടെ ഉപയോഗിക്കാവുന്നതും SI യൂണിറ്റിൽ ഉൾപ്പെടുത്താത്തതും പരീക്ഷണത്തിലൂടെമാത്രം SI യൂണിറ്റിൽ ലഭിക്കേണ്ടതുമാണിത്.

ഉദാഹരണങ്ങൾ

[തിരുത്തുക]
  • ഒരു ഹൈഡ്രജൻ-1 ആറ്റത്തിന് 1.0078250 u (1.0078250 Da) മാസ്സാണുള്ളത്.
  • കാർബൺ12 ആറ്റത്തിന് 12 u (12 Da) മാസ്സാണുള്ളത്.
  • അസറ്റൈൽ സാലിസിലിക് ആസിഡിന്റെ (ആസ്പിരിൻ) ഒരു തന്മാത്രയുടെ മാസ്സ് 180.16 u (180.16 Da) ആണ്.
  • അറിയപ്പെടുന്നതിൽ ഏറ്റവും വലിയ പ്രോട്ടീൻ തന്മാത്രയ്ക്ക് 3-3.7 megadaltons (3000000 Da) ആണുള്ളത്.

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  • Stryer, Jeremy M. Berg; John L. Tymoczko; Lubert (2007). "2". Biochemistry (6. ed., 3. print. ed.). New York: Freeman. p. 35.