അയോഡിൻ ടിഞ്ചർ
ദൃശ്യരൂപം
Clinical data | |
---|---|
AHFS/Drugs.com | monograph |
Pregnancy category |
|
Routes of administration | Topical |
ATCvet code | |
Identifiers | |
| |
CAS Number | |
PubChem CID | |
DrugBank | |
UNII | |
Chemical and physical data | |
Formula | I2 |
അയോഡിൻ ടിഞ്ചർ ഒരു അണുനാശിനിയാണ്. സാധാരണയായി 2 മുതൽ 7% വരെ അയഡിൻ, പൊട്ടാസ്യം അയഡൈഡ് അല്ലെങ്കിൽ സോഡിയം അയോഡൈഡ് എന്നിവയ്‌ക്കൊപ്പം എത്തനോളിന്റെയും വെള്ളത്തിന്റെയും മിശ്രിതമാണ്. സാധാരണയായി അയോഡിൻ വെള്ളത്തിൽ ലയിക്കുന്നില്ല. എന്നാൽ പൊട്ടാസ്യം അയഡൈഡ് ചേർക്കുമ്പോൾ അയോഡിൻ അലിഞ്ഞു ചേരുന്നു. കൂടാതെ എത്തനോൾ അയോഡിൻ അലിഞ്ഞുചേരാൻ സഹായിക്കുന്നു. അയോഡിൻ ടിഞ്ചറിൽ ഏകദേശം തുല്യ അളവിൽ അയോഡൈഡും അയഡിനും ഉണ്ട്. ഇത് ചർമ്മ അണുനാശിനിയായും ജല അണുനാശിനിയായും ഉപയോഗിക്കാം. ചെറിയ മുറിവുകൾ, പൊള്ളൽ, പോറലുകൾ എന്നിവ അണുവിമുക്തമാക്കാൻ ഇത് ഉപയോഗിക്കുന്നു.[1][2]
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Barenfanger J, Drake C, Lawhorn J, Verhulst SJ (May 2004). "Comparison of chlorhexidine and tincture of iodine for skin antisepsis in preparation for blood sample collection". Journal of Clinical Microbiology. 42 (5): 2216–7. doi:10.1128/JCM.42.5.2216-2217.2004. PMC 404630. PMID 15131193.
- ↑ Barenfanger J, Drake C, Lawhorn J, Verhulst SJ (May 2004). "Comparison of chlorhexidine and tincture of iodine for skin antisepsis in preparation for blood sample collection". Journal of Clinical Microbiology. 42 (5): 2216–7. doi:10.1128/JCM.42.5.2216-2217.2004. PMC 404630. PMID 15131193.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Health Canada Drinking water quality See the section on: water away from home