അമാലിയ ലിൻഡെഗ്രെൻ
ദൃശ്യരൂപം
അമാലിയ ലിൻഡെഗ്രെൻ | |
---|---|
ജനനം | Amalia Lindegren 22 May 1814 |
മരണം | 27 December 1891 |
ദേശീയത | Swedish |
അമാലിയ ലിൻഡെഗ്രെൻ (ജീവിതകാലം 22 മെയ് 1814 – 27 ഡിസംബർ 1891) ഒരു സ്വീഡിഷ് ചിത്രകാരിയാണ്. റോയൽ സ്വീഡിഷ് അക്കാദമി ഓഫ് ആർട്സിലെ അംഗമായിരുന്നു അവർ.
ആദ്യകാലജീവിതം
[തിരുത്തുക]ലിൻഡെഗ്രെൻ ജനിച്ചത് സ്റ്റോക്ക്ഹോമിലാണ്. മൂന്നാമത്തെ വയസിൽ അമ്മയുടെ മരണശേഷം അവർ അനാഥയായിത്തീർന്നു. അവരുടെ യഥാർത്ഥ പിതാവെന്ന് പ്രസ്താവിക്കപ്പട്ടയാളായായ ബെഞ്ചമിൻ സാൻറലിൻറെ വിധവ അവരെ ദത്തെടുക്കുകയാണുണ്ടായത്. അപമാനിക്കപ്പെട്ട ചെറുപ്പകാലമായിരുന്നു അവരുടേത്. അവരുടെ പിന്നീടുള്ള ചിത്രരചനകളിലെ ദുഖിതയായ കൊച്ചുപെൺകുട്ടിയെ വരയ്ക്കുവാനുണ്ടായ പ്രചോദനം ലിൻഡെഗ്രെൻറെ തന്നെ കുട്ടിക്കാലമായിരുന്നുവെന്ന് അനുമാനിക്കപ്പടുന്നു.
ചിത്രശാല
[തിരുത്തുക]-
Study of a Man in Turkish Dress, 1854
-
Lovisa (Vilhelmina Fredrika Alexandra Anna Lovisa), 1828-71, 1859
-
Söndagsafton i en dalastuga, 1860
-
Frukosten, 1866
-
Lovisa of Sweden, 1873
-
Signe Hebbe, circa 1890
-
'The last bed of The Little One'
-
Study of a female model