അപ്ലാൻറ്, കാലിഫോർണിയ
ദൃശ്യരൂപം
Upland, California | |||
---|---|---|---|
City of Upland | |||
Upland City Hall (left) and Upland Public Library (right) | |||
| |||
Nickname(s): The City of Gracious Living | |||
Location in San Bernardino County in the state of California | |||
Coordinates: 34°6′N 117°39′W / 34.100°N 117.650°W | |||
Country | അമേരിക്കൻ ഐക്യനാടുകൾ | ||
State | California | ||
County | San Bernardino | ||
Incorporated | May 15, 1906[1] | ||
• Mayor | Debbie Stone[2] | ||
• ആകെ | 15.62 ച മൈ (40.45 ച.കി.മീ.) | ||
• ഭൂമി | 15.58 ച മൈ (40.36 ച.കി.മീ.) | ||
• ജലം | 0.03 ച മൈ (0.09 ച.കി.മീ.) 0.21% | ||
ഉയരം | 1,237 അടി (377 മീ) | ||
• ആകെ | 73,732 | ||
• കണക്ക് (2019)[6] | 77,140 | ||
• ജനസാന്ദ്രത | 4,950.27/ച മൈ (1,911.31/ച.കി.മീ.) | ||
സമയമേഖല | UTC-8 (Pacific Time Zone) | ||
• Summer (DST) | UTC-7 (PDT) | ||
ZIP codes | 91784–91786 | ||
Area code | 909 | ||
FIPS code | 06-81344 | ||
GNIS feature IDs | 1661606, 2412137 | ||
വെബ്സൈറ്റ് | www |
അപ്പ്ലാൻറ് അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയയിൽ സാൻ ബർണാർഡിനോ കൗണ്ടിയിലെ ഒരു നഗരമാണ്. ഈ മുനിസിപ്പാലിറ്റി സമുദ്രനിരപ്പിൽനിന്ന് ഏകദേശം 1,242 അടി (379 മീറ്റർ) ഉയരത്തിൽ സ്ഥിതി ചെയ്യുന്നു. 2010 ലെ യു.എസ്. സെൻസസ് പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 73,732 ആയിരുന്നു. ഇത് 2000 ലെ സെൻസസിലുണ്ടായിരുന്നു ജനസംഖ്യയായ 68,393 നേക്കാൾ കൂടുതലായിരുന്നു. മുമ്പ് നോർത്ത് ഒൻറാറിയോ എന്നു നാമകരണം ചെയ്യപ്പെട്ടിരുന്ന ഈ നഗരം 1906 മേയ് 15-ന് സംയോജിപ്പിക്കപ്പെട്ടു. സാൻ ഗബ്രിയേൽ പർവതനിരകളിലെ ഏറ്റവും ഉയർന്ന ഭാഗത്തെ താഴ്വരയിലാണ് അപ്പ്ലാൻറ് നിലകൊള്ളുന്നത്.
അവലംബം
[തിരുത്തുക]- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on നവംബർ 3, 2014. Retrieved ഓഗസ്റ്റ് 25, 2014.
- ↑ "City Council". City of Upland. Archived from the original on ഡിസംബർ 30, 2014. Retrieved ഡിസംബർ 29, 2014.
- ↑ "2019 U.S. Gazetteer Files". United States Census Bureau. Retrieved July 1, 2020.
- ↑ "Upland". Geographic Names Information System. United States Geological Survey. Retrieved October 18, 2014.
- ↑ "Upland (city) QuickFacts". United States Census Bureau. Archived from the original on മാർച്ച് 23, 2015. Retrieved മാർച്ച് 20, 2015.
- ↑ "Population and Housing Unit Estimates". United States Census Bureau. May 24, 2020. Retrieved May 27, 2020.