അപരാധമുലമാൻപി
ദൃശ്യരൂപം
ത്യാഗരാജസ്വാമികൾ ദർബാർരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് അപരാധമുലമാൻപി. തെലുഗുഭാഷയിൽ രചിച്ചിരിക്കുന്ന ഈ കൃതി ഝമ്പ താളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3][4]
വരികൾ
[തിരുത്തുക]പല്ലവി
[തിരുത്തുക]അപരാധമുലമാൻപി ആദുകോവയ്യാ
(അപരാധമുല)
അനുപല്ലവി
[തിരുത്തുക]കൃപ ജൂചി ബ്രോചിതേ കീർതി
കലദിക നീകു (അപരാധമുല)
ചരണം 1
[തിരുത്തുക]അത്യന്ത മത്സര മദാന്ധുഡൈ സജ്ജനുല
നിത്യ കർമമുലവലേ നിന്ദിംചു കോന്ന നാ
(അപരാധമുല)
ചരണം 2
[തിരുത്തുക]ചൂചുവാരലകേദുടസൊക്കി ജപിതുഡനൈതി
യോചിംച നീപാദയുഗള ധ്യാനമു ലേനി നാ
(അപരാധമുല)
ചരണം 3
[തിരുത്തുക]സ്ത്രൈണജനുലനുഗൂഡിവീണാഡിതിനി ഗാനി
പ്രാണഹിത ഗുണകഥല ബൽക ലേനൈതി
നാ (അപരാധമുല)
ചരണം 4
[തിരുത്തുക]ശരണുജൊച്ചിനനന്നു കരുണിൻചവേ രാമ !
വര! ത്യാഗരാജനുത ! വശമു ഗാദിക നാകു
(അപരാധമുല)
അവലംബം
[തിരുത്തുക]- ↑ ത്യാഗരാജ കൃതികൾ-പട്ടിക
- ↑ "Pronunciation @ Thyagaraja" (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2021-07-15. Retrieved 2021-07-15.
- ↑ "Carnatic Songs - aparAdhamulamAnpi". Retrieved 2021-07-15.
- ↑ "aparAdhamula mAnpi". Archived from the original on 2021-07-15. Retrieved 2021-07-15.