അന ബന്റോസ്
ദൃശ്യരൂപം
മൊൾഡോവയിൽ നിന്നുള്ള സാഹിത്യ നിരൂപകയും ചരിത്രക്കാരിയുമാണ് അന ബന്റോസ് (English: Ana Bantos )
ജനനം
[തിരുത്തുക]1951ൽ യുഎസ്എസ്ആറിന്റെ ഭാഗമായിരുന്ന ചിസിനാവുവിൽ ജനിച്ചു. 1973ൽ ചിസിനാവുവിലെ സ്‌റ്റേറ്റ് സർവ്വകലാശാലയിൽ നിന്ന് ഭാഷാശാസ്ത്രത്തിൽ ബിരുദം നേടി. 1998ൽ ലാസിയിലെ അലക്‌സാണ്ട്രു ലോൺ കുസ സർവ്വകലാശാലയിൽ ഭാഷാശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി. മൊൾഡോവൻ പത്രപ്രവർത്തകനും പത്രാധിപരുമായ അലക്‌സാണ്ട്രു ബന്റോസിനെ വിവാഹം ചെയ്തു.