Jump to content

അധ്യയൻ സുമൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്ത്യ അദ്ധ്യയൻ സുമൻ
Adhyayan Suman
Adhyayan Suman
ജനനം (1988-01-13) 13 ജനുവരി 1988  (36 വയസ്സ്)
തൊഴിൽനടൻ
സജീവ കാലം2008 മുതൽ ഇപ്പോൾ വരെ
വെബ്സൈറ്റ്adhyayansuman.in

ഹിന്ദി ചലച്ചിത്രത്തിലെ ഒരു പുതിയ നടനാണ് അദ്ധ്യയൻ സുമൻ.

ജീവചരിത്രം

[തിരുത്തുക]

ഹിന്ദിയിലെ തന്നെ പ്രമുഖ നടനും ഹാസ്യകൃത്തുമായ ശേഖർ സുമന്റെ മകനാണ് അദ്ധ്യയൻ. ആദ്യ ചിത്രം 2008 ൽ ഇറങ്ങിയ ഹാൽ ഏ ദിൽ എന്ന ചിത്രമായിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച വിമർശന അവാർഡും ലഭിച്ചു.[1]

ഇപ്പോൾ രാസ് -2 എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുന്നു. ഇതിൽ കൂടെ അഭിനയിക്കുന്നത് ഇമ്രാൻ ഹാഷ്മി, കംഗന റനോട്ട്, സോനാൽ ചൌഹാൻ എന്നിവർ കൂടെ അഭിനയിക്കുന്നു.

സിനിമകൾ

[തിരുത്തുക]
വർഷം സിനിമ കുറിപ്പുകൾ വേഷം
2008 ഹാൽ ഏ ദിൽ പുറത്തിറങ്ങി
ആദ്യ ചിത്രം
2008 ഫാസ്റ്റ് ഫോർ‌വേഡിങ് ചിത്രീകരണം നടക്കുന്നു
2008 രാസ് 2 ചിത്രീകരണം നടക്കുന്നു കബീർ
2008 ദീവാന 2 ചിത്രീകരണം നടക്കുന്നു

അവലംബം

[തിരുത്തുക]
  1. "Bollywood Reviews | Haal E Dil Review | Amita Pathak | Nakuul ..." Archived from the original on 2008-10-29. Retrieved 2008-10-07.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അധ്യയൻ_സുമൻ&oldid=3622927" എന്ന താളിൽനിന്ന് ശേഖരിച്ചത്