അതിരുചിരം (പ്രകൃതിച്ഛന്ദസ്സ്)
ദൃശ്യരൂപം
(അതിരുചിരം(പ്രകൃതിച്ഛന്ദസ്സ്) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അതിരുചിരം ഒരു മലയാളഭാഷാ വൃത്തമാണ്. [1] പ്രകൃതി ഛന്ദസ്സിലുള്ള വൃത്തമാണിത്.
ലക്ഷണം
[തിരുത്തുക]“ | ഇരുപതുലഘുവൊരു ഗുരുവൊടൊടുവിലതിരുചിരമതാം | ” |
ആറ് നഗണവും ഒരു സഗണവും ചേർന്ന വൃത്തമാണ് അതിരുചിരം.
അവലംബം
[തിരുത്തുക]- ↑ വൃത്തമജ്ഞരി ഏ.ആർ.രാജരാജവർമ്മ