അചലധൃതി
ദൃശ്യരൂപം
എ.ആർ. രാജരാജവർമ്മയുടെ വൃത്തമഞ്ജരിയിൽ സൂചിപ്പിച്ചിട്ടുള്ള ഒരു വൃത്തമാണ് അചലധൃതി. ഏത് വിധത്തിയാലും ഒരു പാദത്തിൽ പതിനാറ് മാത്ര എന്ന് നിജപ്പെടുത്തിയിരിക്കുന്ന മാത്രാസമകവൃത്തങ്ങളിൽ പെടുന്ന ഒന്നാണിത്.[1]
ലക്ഷണം
[തിരുത്തുക]“ | പാദത്തിൽ പലമട്ടായിപ്പതിനാറിഹ മാത്രകൾ അടങ്ങിടും വൃത്തവർഗ്ഗം മാത്രാസമകസംജ്ഞമാം - ഇതിൽ എല്ലാം ലഘുവായാൽ ‘അചലധൃതി’. | ” |
പദത്തിലുപയോഗിച്ചിരിക്കുന്ന എല്ലാ മാത്രകളും ലഘുവായിട്ടുള്ള മാത്രാസമക വൃത്തമാണ് അചലധൃതി.
അവലംബം
[തിരുത്തുക]- ↑ "വൃത്തമഞ്ജരി" (PDF). സായാഹ്ന. September 4, 2020. Retrieved September 4, 2020.
പുറം കണ്ണികൾ
[തിരുത്തുക]- വൃത്തമഞ്ജരി
- വൃത്തമഞ്ജരി (സായാഹ്ന പതിപ്പ്)