നിയോഡൈമിയം
| ||||||||||||||||||||||||||||||||||||||||||||
വിവരണം | ||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
പേര്, പ്രതീകം, അണുസംഖ്യ | നിയോഡൈമിയം, Nd, 60 | |||||||||||||||||||||||||||||||||||||||||||
കുടുംബം | lanthanides | |||||||||||||||||||||||||||||||||||||||||||
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് | n/a, 6, f | |||||||||||||||||||||||||||||||||||||||||||
Appearance | silvery white, yellowish tinge | |||||||||||||||||||||||||||||||||||||||||||
സാധാരണ ആറ്റോമിക ഭാരം | 144.242(3) g·mol−1 | |||||||||||||||||||||||||||||||||||||||||||
ഇലക്ട്രോൺ വിന്യാസം | [Xe] 4f4 6s2 | |||||||||||||||||||||||||||||||||||||||||||
ഓരോ ഷെല്ലിലേയും ഇലക്ട്രോണുകൾ |
2, 8, 18, 22, 8, 2 | |||||||||||||||||||||||||||||||||||||||||||
ഭൗതികസ്വഭാവങ്ങൾ | ||||||||||||||||||||||||||||||||||||||||||||
Phase | solid | |||||||||||||||||||||||||||||||||||||||||||
സാന്ദ്രത (near r.t.) | 7.01 g·cm−3 | |||||||||||||||||||||||||||||||||||||||||||
ദ്രവണാങ്കത്തിലെ ദ്രാവക സാന്ദ്രത |
6.89 g·cm−3 | |||||||||||||||||||||||||||||||||||||||||||
ദ്രവണാങ്കം | 1297 K (1024 °C, 1875 °F) | |||||||||||||||||||||||||||||||||||||||||||
ക്വഥനാങ്കം | 3347 K (3074 °C, 5565 °F) | |||||||||||||||||||||||||||||||||||||||||||
ദ്രവീകരണ ലീനതാപം | 7.14 kJ·mol−1 | |||||||||||||||||||||||||||||||||||||||||||
ബാഷ്പീകരണ ലീനതാപം | 289 kJ·mol−1 | |||||||||||||||||||||||||||||||||||||||||||
Heat capacity | (25 °C) 27.45 J·mol−1·K−1 | |||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||
Atomic properties | ||||||||||||||||||||||||||||||||||||||||||||
ക്രിസ്റ്റൽ ഘടന | hexagonal | |||||||||||||||||||||||||||||||||||||||||||
ഓക്സീകരണാവസ്ഥകൾ | 3 (mildly basic oxide) | |||||||||||||||||||||||||||||||||||||||||||
ഇലക്ട്രോനെഗറ്റീവിറ്റി | 1.14 (Pauling scale) | |||||||||||||||||||||||||||||||||||||||||||
അയോണീകരണ ഊർജ്ജങ്ങൾ (more) |
1st: 533.1 kJ·mol−1 | |||||||||||||||||||||||||||||||||||||||||||
2nd: 1040 kJ·mol−1 | ||||||||||||||||||||||||||||||||||||||||||||
3rd: 2130 kJ·mol−1 | ||||||||||||||||||||||||||||||||||||||||||||
Atomic radius | 185 pm | |||||||||||||||||||||||||||||||||||||||||||
Atomic radius (calc.) | 206 pm | |||||||||||||||||||||||||||||||||||||||||||
Miscellaneous | ||||||||||||||||||||||||||||||||||||||||||||
Magnetic ordering | ferromagnetic | |||||||||||||||||||||||||||||||||||||||||||
വൈദ്യുത പ്രതിരോധം | (r.t.) (α, poly) 643 nΩ·m | |||||||||||||||||||||||||||||||||||||||||||
താപ ചാലകത | (300 K) 16.5 W·m−1·K−1 | |||||||||||||||||||||||||||||||||||||||||||
Thermal expansion | (r.t.) (α, poly) 9.6 µm/(m·K) | |||||||||||||||||||||||||||||||||||||||||||
Speed of sound (thin rod) | (20 °C) 2330 m/s | |||||||||||||||||||||||||||||||||||||||||||
Young's modulus | (α form) 41.4 GPa | |||||||||||||||||||||||||||||||||||||||||||
Shear modulus | (α form) 16.3 GPa | |||||||||||||||||||||||||||||||||||||||||||
Bulk modulus | (α form) 31.8 GPa | |||||||||||||||||||||||||||||||||||||||||||
Poisson ratio | (α form) 0.281 | |||||||||||||||||||||||||||||||||||||||||||
Vickers hardness | 343 MPa | |||||||||||||||||||||||||||||||||||||||||||
Brinell hardness | 265 MPa | |||||||||||||||||||||||||||||||||||||||||||
CAS registry number | 7440-00-8 | |||||||||||||||||||||||||||||||||||||||||||
Selected isotopes | ||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||
അവലംബങ്ങൾ |
അണുസംഖ്യ 60 ആയ മൂലകമാണ് നിയോഡൈമിയം. Nd ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം.
ശ്രദ്ധേയമായ സ്വഭാവസവിശേഷതകൾ
[തിരുത്തുക]അപൂർവ എർത്ത് ലോഹമായ നിയോഡൈമിയം മിഷ്മെറ്റലിൽ അതിന്റെ 18%ത്തോളം കാണപ്പെടുന്നു. ഈ ലോഹത്തിന് വെള്ളിനിറത്തിൽ ഉജ്ജ്വലമായ തിളക്കമുണ്ട്. എന്നാൽ അപൂർവ എർത്ത് ലോഹങ്ങളിലെ ക്രീയശീലം കൂടിയവയിൽ ഒന്നായതിനാൽ ഇത് വായുവിൽ വേഗത്തിൽ നശിക്കുന്നു. ഇതിന്റെ ഫലമായി നിയോഡൈമിയത്തിന് ചുറ്റും ഇളകിപ്പോകുന്ന ഒരു ഓക്സൈഡ് പാളി ഉണ്ടാവുകയും അത് ഇളകുമ്പോൾ കൂടുതൽ ലോഹം ഓക്സീകരണത്തിന് വിധേയമാവുകയും ചെയ്യുന്നു. അപൂർവ എർത്ത് ലോഹങ്ങളുടെ കൂടത്തിൽ ഉൾപ്പെടന്നുവെങ്കിലും നിയോഡൈമിയം അപൂർവമേ അല്ല. ഭൂമിയുടെ പുറംപാളിയിൽ ഇത് 38 ppm അളവിൽ കാണപ്പെടുന്നു.
ഉപയോഗങ്ങൾ
[തിരുത്തുക]- ഇന്ന് കണ്ടുപിടിക്കപ്പെട്ടവയിൽ ഏറ്റവും ശക്തിയേറിയ സ്ഥിരകാന്തമാണ് നിയോഡൈമിയം കാന്തം-Nd2Fe14B. ഉയർന്ന ഗുണമേന്മയുള്ള മൈക്രോഫോൺ, ലൗഡ്സ്പീക്കർ, ഹെഡ്ഫോൺ, ഗിറ്റാർ എന്നിവയിൽ ഈ കാന്തം ഉപയോഗിക്കുന്നു.
- ഡിഡൈമിയം സ്ഫടികത്തിന്റെ ഒരു ഘടകം,
- നിയോഡൈമിയം ഉപയോഗിച്ച ഇൻകാന്റസെന്റ് വിളക്കുകൾ സൂര്യപ്രകാശത്തിനോട് സമാനമായ ധവള പ്രകാശം പുറപ്പെടുവിക്കുന്നു.
- സ്ഫടികത്തിന് വിവിധ നിറങ്ങൾ നൽകാൻ ഉപയോഗിക്കുന്നു.
- ഇനാമലിന് നിറം നൽകാൻ നിയോഡൈമിയം ലവണങ്ങൾ ഉപയോഗിക്കന്നു.
- പാറകളുടേയും ഉൽക്കകളുടേയും പഴക്കം തമ്മിലുള്ള ബന്ധം നിർണയിക്കുന്നതിന് സഹായകമായ ഒരു രീതിയാണ് സമേറിയം-നിയോഡൈമിയം കാലനിർണയം.
ചരിത്രം
[തിരുത്തുക]ഓസ്ട്രിയൻ രസതന്ത്രജ്ഞനായ കാൾ ഔർ വോൺ വെൽസ്ബാച്ച് ആണ് നിയോഡൈമിയം കണ്ടെത്തിയത്. 1885ൽ വിയന്നയിൽ വച്ചായിരുന്നു. ഡിഡൈമിയം എന്ന രാസവസ്തുവിൽനിന്ന് അദ്ദേഹം നിയോഡൈമിയം, പ്രസിയോഡൈമിയം എന്നീ പുതിയ മൂലകങ്ങൾ വേർതിരിച്ചെടുത്തു. എന്നാൽ 1925ൽ ആണ് ഈ ലോഹം ശുദ്ധമായ രൂപത്തിൽ ആദ്യമായി വേർതിരിച്ചെടുക്കപ്പെട്ടത്.
പുതിയ എന്നർത്ഥമുള്ള നിയോസ് ഇരട്ട എന്നർത്ഥമുള്ള ഡിഡൈമോസ് എന്നീ ഗ്രീക്ക് വാക്കുകളിൽ നിന്നാണ് നിയോഡൈമിയം എന്ന പേരുണ്ടായത്.
സംയുക്തങ്ങൾ
[തിരുത്തുക]നിയോഡൈമിയത്തിന്റെ പ്രധാന സംയുക്തങ്ങൾ
H | He | ||||||||||||||||||||||||||||||
Li | Be | B | C | N | O | F | Ne | ||||||||||||||||||||||||
Na | Mg | Al | Si | P | S | Cl | Ar | ||||||||||||||||||||||||
K | Ca | Sc | Ti | V | Cr | Mn | Fe | Co | Ni | Cu | Zn | Ga | Ge | As | Se | Br | Kr | ||||||||||||||
Rb | Sr | Y | Zr | Nb | Mo | Tc | Ru | Rh | Pd | Ag | Cd | In | Sn | Sb | Te | I | Xe | ||||||||||||||
Cs | Ba | La | Ce | Pr | Nd | Pm | Sm | Eu | Gd | Tb | Dy | Ho | Er | Tm | Yb | Lu | Hf | Ta | W | Re | Os | Ir | Pt | Au | Hg | Tl | Pb | Bi | Po | At | Rn |
Fr | Ra | Ac | Th | Pa | U | Np | Pu | Am | Cm | Bk | Cf | Es | Fm | Md | No | Lr | Rf | Db | Sg | Bh | Hs | Mt | Ds | Rg | Cn | Nh | Fl | Mc | Lv | Ts | Og |
ക്ഷാരലോഹങ്ങൾ | ക്ഷാരീയമൃത്തികാലോഹങ്ങൾ | ലാന്തനൈഡുകൾ | ആക്റ്റിനൈഡുകൾ | സംക്രമണ ലോഹങ്ങൾ | മറ്റു ലോഹങ്ങൾ | അർദ്ധലോഹങ്ങൾ | അലോഹങ്ങൾ | ഹാലൊജനുകൾ | ഉൽകൃഷ്ട വാതകങ്ങൾ | രാസസ്വഭാവം കൃത്യമായി മനസ്സിലാക്കാൻ പറ്റിയിട്ടില്ലാത്ത മൂലകങ്ങൾ |