Jump to content

ദേശീയ ചലച്ചിത്ര പുരസ്കാരം 2017

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(65th National Film Awards എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
65-ആം ദേശീയ ചലച്ചിത്ര പുരസ്കാരം
Awarded for2017-ലെ മികച്ച ഇന്ത്യൻ ചലച്ചിത്രങ്ങൾ
Awarded byഡയറക്ട്രേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവൽസ്
Presented byയറക്ട്രേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവൽസ്
Announced on13 ഏപ്രിൽ 2018
ഔദ്യോഗിക വെബ്സൈറ്റ്dff.nic.in
 < 64-ആം ദേശീയ ചലച്ചിത്ര പുരസ്കാരം  

ഭാരത സർക്കാർ നൽകുന്ന 2017-ലെ അറുപത്തിയഞ്ചാമത് ദേശീയ ചലച്ചിത്രപുരസ്കാരങ്ങൾ 2018 ഏപ്രിൽ 13-ന് പ്രഖ്യാപിച്ചു. [1]

ദാദാസാഹിബ്‌ ഫാൽക്കെ പുരസ്കാരം

[തിരുത്തുക]
പുരസ്കാരം ലഭിച്ചത് മേഖല പുരസ്കാരങ്ങൾ
ദാദാസാഹിബ്‌ ഫാൽക്കെ പുരസ്കാരം വിനോദ് ഖന്ന[2] അഭിനേതാവ് സ്വർണ്ണകമലവും, 10 ലക്ഷം രൂപയും പൊന്നാടയും

ചലച്ചിത്ര വിഭാഗം

[തിരുത്തുക]

പ്രധാന പുരസ്കാരങ്ങൾ

[തിരുത്തുക]

സ്വർണ്ണകമലം

[തിരുത്തുക]
പുരസ്കാരം ചലച്ചിത്രം ഭാഷ പുരസ്കാരങ്ങൾ സമ്മാനത്തുക
മികച്ച ചലച്ചിത്രം[3] വില്ലേജ് റോക്ക്സ്റ്റാർസ് ആസാമീസ് സംവിധാനം: റിമ ദാസ്
നിർമ്മാ​ണം: റിമ ദാസ്
250,000/- വീതം
മികച്ച പുതുമുഖ സംവിധാനം സിൻജാർ ജസരി നിർമ്മാണം: ഷിബു ജി. സുശീലൻ
സംവിധാനം: പാമ്പള്ളി
125,000/- വീതം
മികച്ച ജനപ്രീതി നേടിയ ചിത്രം ബാഹുബലി 2: ദ കൺക്ലൂഷൻ തെലുഗു സംവിധാനം: എസ്.എസ്. രാജമൗലി
നിർമ്മാണം: ഷോബു യർല്ലഗഡ, ആർക്ക മീഡിയ വർക്ക്സ്
200,000/- വീതം
മികച്ച കുട്ടികളുടെ ചിത്രം മോർഖ്യ മറാത്തി നിർമ്മാണം: കല്യാൺ റാമോഗ്ലി പാടൽ
സംവിധാനം: അമർ ഭരത് ദ്യോകർ
150,000/- വീതം
മികച്ച സം‌വിധാനം ഭയാനകം മലയാളം ജയരാജ് 250,000/-

രജതകമലം

[തിരുത്തുക]
പുരസ്കാരം ചലച്ചിത്രം ഭാഷ പുരസ്കാരങ്ങൾ സമ്മാനത്തുക
നർഗീസ് ദത്ത് മികച്ച ദേശീയോദ്ഗ്രഥന ചിത്രം ദാപ്പ മറാത്തി നിർമ്മാണം:സുമതിലാൽ പോപത്‌ലാൽ ഷാ
സംവിധാനം: നിപുൻ ധർമാധികാരി
150,000/- വീതം
മികച്ച സാമൂഹിക പ്രതിബന്ധതാ ചിത്രം ആളൊരുക്കം മലയാളം നിർമ്മാണം:ജോളി ലോനപ്പൻ
സംവിധാനം: വി.സി. അഭിലാഷ്
150,000/- വീതം
മികച്ച പരിസ്ഥിതിസംരക്ഷണ സന്ദേശ ചിത്രം ഇറാഡ ഹിന്ദി നിർമ്മാണം:ഇറാഡ എന്റർടെയിന്റ്മെന്റ്
സംവിധാനം: അപർൺന സിംഗ്
150,000/- വീതം
മികച്ച നടൻ നഗർ കീർത്തൻ ബംഗാളി റിഥി സെൻ 50,000/-
മികച്ച നടി മോം ഹിന്ദി ശ്രീദേവി (മരണാനന്തരം) 50,000/-
മികച്ച സഹനടൻ തൊണ്ടിമുതലും ദൃക്സാക്ഷിയും മലയാളം ഫഹദ് ഫാസിൽ 50,000/-
മികച്ച സഹനടി ഇറാഡ ഹിന്ദി ദിവ്യ ദത്ത 50,000/-
മികച്ച ബാലതാരം വില്ലേജ് റോക്സ്റ്റാർ ആസാമീസ് ഭാനിത ദാസ് 50,000/-
മികച്ച ഗായകൻ വിശ്വാസ പൂർവ്വം മൻസൂർ
(ഗാനം:- "പോയ് മറഞ്ഞ കാലം")
മലയാളം കെ.ജെ. യേശുദാസ് 50,000/-
മികച്ച ഗായിക കാട്രു വെളിയിടൈ
(ഗാനം:- "വാൻ വരുവാൻ")
തമിഴ് സാഷ തൃപാഠി 50,000/-
മികച്ച ഛായാഗ്രഹണം ഭയാനകം മലയാളം നിഖിൽ എസ്. പ്രവീൺ 50,000/-
മികച്ച തിരക്കഥ
 • തിരക്കഥാ രചയിതാവ് (തിരക്കഥ)
തൊണ്ടിമുതലും ദൃക്സാക്ഷിയും മലയാളം സജീവ് പാഴൂർ 50,000/-
മികച്ച തിരക്കഥ
 • അവലംബിത തിരക്കഥാ രചന
ഭയാനകം മലയാളം ജയരാജ് 50,000/-
മികച്ച തിരക്കഥ
 • സംഭാഷണം
ഹലോ ഒഡിയ സമ്പിത് മൊഹന്തി 50,000/-
മികച്ച ശബ്ദലേഖനം
 • ലൊക്കേഷൻ സൗണ്ട് റെക്കോഡിസ്റ്റ്
വില്ലേജ് റോക്റ്റാസ്റ്റാർസ് ആസാമീസ് മല്ലിക ദാസ് 50,000/-
മികച്ച ശബ്ദലേഖനം
 • സൌണ്ട് ഡിസൈനർ
വാക്കിങ് വിത്ത് ദ വിൻഡ് ലഡാക്കി സനൽ ജോർജ്ജ് 50,000/-
മികച്ച ശബ്ദലേഖനം
 • Re-recordist of the Final Mixed Track
വാക്കിങ്ങ് വിത്ത് ദ വിൻഡ് ലഡാക്കി ജസ്റ്റിൻ ജോസ് 50,000/-
മികച്ച എഡിറ്റിങ് വില്ലേജ് റോക്സ്റ്റാർ ആസാമീസ് റിമ ദാസ് 50,000/-
മികച്ച കലാസംവിധാനം ടേക്ക് ഓഫ് മലയാളം സന്തോഷ് രാമൻ 50,000/-
മികച്ച വസ്ത്രാലങ്കാരം നഗർ കീർത്തൻ ബംഗാളി ഗോവിന്ദ മണ്ഡൽ 50,000/-
മികച്ച മേക്കപ്പ് നഗർ കീർത്തൻ ബംഗാളി രാം രാജക് 50,000/-
മികച്ച സംഗീതസംവിധായകൻ
 • ഗാനങ്ങൾ
കാട്രു വെളിയിടൈ തമിഴ് എ.ആർ. റഹ്മാൻ 50,000/-
മികച്ച സംഗീതസംവിധായകൻ
 • പശ്ചാത്തലസംഗീതം
മോം ഹിന്ദി എ.ആർ. റഹ്മാൻ 50,000/-
മികച്ച ഗാനരചന മാർച്ച് 22
(ഗാനം:- "മുത്തു രത്ന")
കന്നട ജെ.എം. പ്രഹ്ലാദ് 50,000/-
മികച്ച സ്പെഷ്യൽ എഫക്റ്റ്സ് ബാഹുബലി 2 തെലുഗു ആർ.ജി. കമൽകണ്ണൻ 50,000/-
മികച്ച നൃത്തസംവിധാനം ടോയിലെറ്റ് ഏക് പ്രേം കഥ
(ഗാനം:- "ഗോരി തു ലട്ട് മാർ")
ഹിന്ദി ഗണേഷ് ആചാര്യ 50,000/-
മികച്ച സംഘട്ടന സംവിധാനം ബാഹുബലി 2 തെലുഗു
 • കിങ് സോളമൻ
 • ലീ വിത്താക്കർ
 • കെച്ച ഖമ്പാക്ദീ
50,000/-
പ്രത്യേക ജൂറി പുരസ്കാരം നഗർ കീർത്തൻ ബംഗാളി നിർമ്മാണം:സനി ഘോഷ് റേ
സംവിധാനം: സനി ഘോഷ് റേ
2,00,000/-
പ്രത്യേക ജൂറി പരാമർശം ന്യൂട്ടൺ ഹിന്ദി ത്രിപാഠി പങ്കജ് സർട്ടിഫിക്കറ്റ് മാത്രം
ടേക്ക് ഓഫ് മലയാളം പാർവ്വതി
ഹലോ അർസി ഒഡിയ പ്രകൃതി മിശ്ര
മ്ഖോർക്യ യാഷ്‌രാജ് ഖരാദെ

പ്രാദേശിക പുരസ്കാരങ്ങൾ

[തിരുത്തുക]
പുരസ്കാരം ചലച്ചിത്രം ലഭിച്ചവർ സമ്മാനത്തുക
മികച്ച ആസാമീസ് ചലച്ചിത്രം ഇഷു നിർമ്മാണം: ചിൽഡ്രൻസ് ഫിലിം സൊസൈറ്റി
സംവിധാനം: ഉദ്പൽ ബൊർപുജാരി
1,00,000/- വീതം
മികച്ച ബംഗാളി ചലച്ചിത്രം മയൂരാക്ഷി നിർമ്മാണം: ഫിർദാസുൽ ഹസൻ, പ്രബാൽ ഹൽദർ
സംവിധാനം: അടനു ഘോഷ്
1,00,000/- വീതം
മികച്ച ഗുജറാത്തി ചലച്ചിത്രം ദ് നിർമ്മാണം: അമൃത പരാണ്ടെ
സംവിധാനം: മനീഷ് സൈനി
1,00,000/- വീതം
മികച്ച ഹിന്ദി ചലച്ചിത്രം ന്യൂട്ടൻ നിർമ്മാണം: ദൃശ്യം ഫിലിംസ്
സംവിധാനം: അമിത് വി. മസുർക്കർ
1,00,000/- വീതം
മികച്ച കന്നട ചലച്ചിത്രം ഹെബ്ബെട്ടു രാമക്ക നിർമ്മാണം: എസ്.എ. പുട്ടരാജു
സംവിധാനം:എൻ.ആർ. നഞ്ചുണ്ടെ ഗൗഡ
1,00,000/- വീതം
മികച്ച മലയാള ചലച്ചിത്രം തൊണ്ടിമുതലും ദൃക്സാക്ഷിയും നിർമ്മാണം: ഉർവ്വശി തിയേറ്റേഴ്സ്
സംവിധാനം: ദിലീഷ് പോത്തൻ
1,00,000/- വീതം
മികച്ച മറാത്തി ചലച്ചിത്രം കച്ചച്ച ലിമ്പൂ നിർമ്മാണം:മന്ദർ ദേവസ്താലി
സംവിധാനം: പ്രസാദ് ഓക്
1,00,000/- വീതം
മികച്ച ഒഡിയ ചലച്ചിത്രം ഹലൊ അർസി നിർമ്മാണം:അജയ റൗട്രേ
സംവിധാനം: സംബിത് മൊഹന്തി
1,00,000/- വീതം
മികച്ച തമിഴ് ചലച്ചിത്രം ടു ലെറ്റ് നിർമ്മാണം: പ്രേമ ചെഴിയൻ
സംവിധാനം: ചെഴിയൻ
1,00,000/- വീതം
മികച്ച തെലുഗു ചലച്ചിത്രം ദി ഖാസി അറ്റാക് നിർമ്മാണം: പ്രസാദ് വി. പോട്‌ലൂരി
സംവിധാനം: സങ്കല്പ് റെഡ്ഡി
1,00,000/- വീതം
ഭരണഘടന ഷെഡ്യൂൾ VIII പ്രകാരമല്ലാത്ത ഭാഷയിലെ മികച്ച ചിത്രങ്ങൾക്കുള്ള പുരസ്കാരം
പുരസ്കാരം ചലച്ചിത്രം ലഭിച്ചവർ സമ്മാനത്തുക
മികച്ച ജാസരി ചലച്ചിത്രം സിഞ്ചർ നിർമ്മാണം:ഷിബു ജി സുശീലൻ
സംവിധാനം:പാമ്പള്ളി
1,00,000/- വീതം
മികച്ച ലഡാക്കി ചലച്ചിത്രം വാക്കിങ്ങ് വിത്ത് വിൻഡ് നിർമ്മാണം: മഹേഷ് മോഹൻ
സംവിധാനം: പ്രവീൺ മോച്ചല്ലി
1,00,000/- വീതം
മികച്ച തുളു ചലച്ചിത്രം പഡ്ഡായി നിർമ്മാണം: നിത്യാനന്ദ പൈ
സംവിധാനം: അഭയ സിംഹ
1,00,000/- വീതം

ചലച്ചിത്ര ഗ്രന്ഥവിഭാഗം

[തിരുത്തുക]

സ്വർണ്ണകമലം

[തിരുത്തുക]
പുരസ്കാരം ഗ്രന്ഥം ഭാഷ ലഭിച്ചവർ സമ്മാനത്തുക
മികച്ച ചലച്ചിത്ര ഗ്രന്ഥം മാത്മാഗി മണിപ്പൂർ: ദ ഫസ്റ്റ് മണിപ്പൂരി ഫീച്ചർ ഫിലിം രചയിതാവ്: ബോബി വെങ്ബാം
പ്രസാധകൻ: അങൊമ്നിഗ്തൊ പ്രിസർവേഷൻ ആൻഡ് ഡോക്യുമെന്റേഷൻ
75,000/- വീതം
മികച്ച ചലച്ചിത്ര നിരൂപണം NA ഇംഗ്ലീഷ് ഗിരിധർ ജാ 75,000/-
പ്രത്യേക പരാമർശം (ചലച്ചിത്ര നിരൂപണം) NA ഹിന്ദി സുനിൽ മിശ്ര പ്രശസ്തിപത്രം മാത്രം

ചലച്ചിത്രേതര വിഭാഗം

[തിരുത്തുക]

സ്വർണ്ണകമലം

[തിരുത്തുക]
പുരസ്കാരം ചലച്ചിത്രം ഭാഷ ലഭിച്ചവർ സമ്മാനത്തുക
മികച്ച നോൺ-ഫീച്ചർ ഫിലിം Producer:
Director:
100,000/- Each
മികച്ച നോൺ-ഫീച്ചർ ഫിലിം സംവിധാനം Pavasacha Nibandha Marathi Nagraj Manjule 150,000/-

രജതകമലം

[തിരുത്തുക]
പുരസ്കാരം ചലച്ചിത്രം ഭാഷ ലഭിച്ചവർ സമ്മാനത്തുക
മികച്ച നോൺ-ഫീച്ചർ ഫിലിം വാട്ടർ ബേബി നിർമ്മാണം: വരുൺ ഷാ
സംവിധാനം: പിയ ഷാ
75,000/- വീതം
Best Biographical Film / Best Historical Reconstruction / Compilation Film നാച്ചി സേ ബാഞ്ചി നിർമ്മാണം: ഫിലിംസ് ഡിവിഷൻ ഓഫ് ഇന്ത്യ
സംവിധാനം:ബിജു ടോപ്പോ
50,000/- വീതം (Cash Component to be shared)
സ്വോഡ് ഓഫ് ലിബർട്ടി നിർമ്മാണം: ആർ.സി. സുരേഷ്
സംവിധാനം: ഷൈനി ജേക്കബ് ബെഞ്ചമിൻ
Best Arts / Cultural Film ഗിരിജ നിർമ്മാണം: മധു ചന്ദ്ര, സുധ ദത്ത
സംവിധാനം: ദേബപ്രിയ അധികാരി, സമന്വയ സർക്കാർ
50,000/- വീതം
Best Environment Film including Best Agricultural Film ദി പംക്തി സ്റ്റോറി നിർമ്മാണം: രാജീവ് മെഹ്രോത്ര
സംവിധാനം: സെസിനോ യോഷു
50,000/- വീതം
Best Promotional Film പോയട്രി ഓൺ രബ്രിക് : ചെണ്ടാരി നാമ നിർമ്മാണം: സഞ്ചയ് ഗുപ്ത ഫോർ പ്രോ ആർട്ട് ഇന്ത്യ
സംവിധാനം: രാജേന്ദ്ര ജാങ്‌ലേ
50,000/- വീതം
Best Film on Social Issues അയാം ബോണി നിർമ്മാണം: ഫിലിംസ് ഡിവിഷൻ ഓഫ് ഇന്ത്യ
സംവിധാനം: സതരൂപ സാന്ദ്ര
50,000/- വീതം (Cash Component to be shared)
വെയിൽ ഡൺ നിർമ്മാണം: ജൂഹി ഭട്ട്
സംവിധാനം: രാജീവ് മെഹ്രോത്ര
Best Educational / Motivational / Instructional Film ദ ലിറ്റിൽ ഗേൾ വീ വെയർ ആന്റ് ദ വുമൺ വീ ആർ നിർമ്മാണം:രാഹി ഫൗണ്ടേഷൻ
സംവിധാനം: വൈശാലി സൂദ്
50,000/- വീതം
Best Anthropological/Ethnographic Film നെയിം, പ്ലേസ്, ആനിമൽl, തിങ് നിർമ്മാണം and സംവിധാനം: Nithin R. 50,000/- വീതം (Cash Component to be shared)
Slave Genesis നിർമ്മാണം and സംവിധാനം: Aneez K. M.
Best Exploration / Adventure Film (including sports) Ladakh Chale Richawala നിർമ്മാണം: Films Division of India
സംവിധാനം: Indrani Chakrabarti
50,000/- വീതം
Best Investigative Film 1984, When the Sun Didn't Rise നിർമ്മാണം and സംവിധാനം: Teenaa Kaur 50,000/- വീതം
Best Animation Film The Basket നിർമ്മാണം: Munish Tewari
സംവിധാനം and Animator: Abhishek Verma
50,000/- വീതം (Cash Component to be shared)
The Fish Curry നിർമ്മാണം: Nilima Eriyat
സംവിധാനം: Suresh Eriyat
Animator: Studio Eeksaurus
Best Short Fiction Film Mayat നിർമ്മാണം and സംവിധാനം: Dr Suyash Shinde 50,000/- വീതം
Best Film on Family Welfare Happy Birthday നിർമ്മാണം: FTII
സംവിധാനം: Medhpranav Babasaheb Powar
50,000/- വീതം
Best Cinematography Eye Test Cameraman: Appu Prabhakar 50,000/- വീതം (Cash Component to be shared)
Dawn Cameraman: Arnold Fernandes
Best Audiography Pavasacha Nibandha Marathi Avinash Sonawane 50,000/-
Best Audiography
 • Location Sound Recordist
The Unreserved Samarth Mahajan 50,000/-
മികച്ച എഡിറ്റിങ് Mrityubhoj The Death Feast Sanjiv Monga and Tenzin Kunchok 50,000/- (Cash Component to be shared)
മികച്ച സംഗീത സംവിധാനം ഷോർഡ് ഓഫ് ലിബർട്ടി രമേഷ് നാരായണൻ 50,000/-
Best Narration / Voice Over ദ ലയൺ ഓഫ് ലഡാക്ക് Francois Castellino 50,000/-
Special Jury Award A Very Old Man with Enormous Wings നിർമ്മാണം: Films Division of India
സംവിധാനം: Prateek Vats
50,000/- വീതം (Cash Component to be shared)
മണ്ഡേ നിർമ്മാണം: FTII
സംവിധാനം: Arun K
Special Mention Rebirth Jayaraj (സംവിധാനം) പ്രശസ്തി പത്രം മാത്രം
Cake Story Rukshana Tabassum (സംവിധാനം)
Afternoon Swapnil Vasant Kapure (സംവിധാനം)

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-04-14. Retrieved 2018-04-13.
  2. "ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം വിനോദ് ഖന്നയ്ക്ക്". Directorate of Film Festivals. Archived from the original on 2018-04-16. Retrieved 13 ഏപ്രിൽ 2018. {{cite web}}: Cite has empty unknown parameter: |5= (help)
  3. "65 th NATIONAL FILM AWARDS FOR 2017" (PDF). Archived (PDF) from the original on 2018-04-15. Retrieved 2018-04-15.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]