Template:NoFoP-UAE/ml
Jump to navigation
Jump to search
|
പകർപ്പവകാശ മുന്നറിയിപ്പ്: ഈ ചിത്രത്തിലുള്ള വസ്തു, പകർപ്പവകാശസംരക്ഷിതം ആണ്.
ഐക്യ അറബ് എമിറേത്തുകളിലെ (യു.എ.ഇ.) പൊതുസ്ഥലത്ത് നിന്നും, ചിത്രീകരിച്ച ഈ ചിത്രത്തിൽ ഒരു വാസ്തുസൃഷ്ടിയോ കലാസൃഷ്ടിയോ ആണ് പ്രധാന ഉള്ളടക്കം. ഐക്യ അറബ് എമിറേത്തുകളിൽ ഫ്രീഡം ഓഫ് പനോരമ പ്രക്ഷേപണ പരിപാടികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു, അതിനർത്ഥം, പകർപ്പവകാശം കാലഹരണപ്പെടാത്ത, വാസ്തുസൃഷ്ടിയോ കലാസൃഷ്ടിയോ ഉൾപ്പെടുത്തി സൃഷ്ടിക്കുന്ന ഫോട്ടോഗ്രാഫുകൾ, സ്വതന്ത്രാനുമതികളിൽ വിതരണം ചെയ്യാനാവില്ലെന്നും, അവ മായ്ക്കപ്പെടും എന്നുമാണ്. എന്നാൽ, ബാഹ്യരൂപകല്പന അപൂർണ്ണമായ വിധത്തിൽ, നിർമ്മാണത്തിലിരിക്കുന്ന കെട്ടിടങ്ങളുടെയോ, പരിമിതമായ രീതിയിൽ അത്തരം വസ്തുക്കളെ ചിത്രീകരിച്ച ചിത്രങ്ങളോ അനുവദിക്കപ്പെട്ടിട്ടുണ്ട്. ഈ ഉള്ളടക്കം പുനരുപയോഗിക്കുന്നതിന് മുമ്പ്, താങ്കൾക്കതിനുള്ള അവകാശം ഉണ്ടെന്ന് ഉറപ്പാക്കുക. മറ്റൊരാളുടെ പകർപ്പവകാശം ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് താങ്കളുടെ മാത്രം കടമയാണ്. കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ പൊതുനിരാകരണം കാണുക. |
NOTE: Please do not use this template directly! This is just for translation. Use {{NoFoP-UAE}} instead.