Jump to content

saw

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
See also SAW

ഇംഗ്ലീഷ്

[തിരുത്തുക]
ഇംഗ്ലീഷ് വിക്കിപീഡിയയിൽ
Saw എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ en

ഉച്ചാരണം

[തിരുത്തുക]

പദോത്പത്തി 1

[തിരുത്തുക]
വാൾ

Ænglisc saga. Cognate with Dutch zaag.

saw ({{{1}}})
  1. തടിയോ ലോഹമോ പോലുള്ള കട്ടിയുള്ള വസ്തുക്കൾ മുറിക്കാൻ ഉപയോഗിക്കുന്ന മൂർച്ചയുള്ള പല്ലുകളുള്ള ഒരു ഉപകരണം (അറക്കവാൾ, ഈർച്ചവാൾ)
  2. വാദ്യോപകരണം (musical saw)
ഇതിൽനിന്നുദ്ഭവിച്ച പദങ്ങൾ
[തിരുത്തുക]
തർജ്ജമകൾ
[തിരുത്തുക]

saw (third-person singular simple present saws, present participle sawing, simple past sawed, past participle sawed or sawn)

  1. (സകർമ്മകക്രിയ) വാൾ കൊണ്ട് മുറിക്കുക
  2. (അകർമ്മകക്രിയ) അറക്കുന്നതുപോലെ മുന്നോട്ടും പിന്നോട്ടും ചലനം സൃഷ്ടിക്കുക
    The fiddler sawed away at his instrument.
ബന്ധപ്പെട്ട് പദങ്ങൾ
[തിരുത്തുക]
തർജ്ജമകൾ
[തിരുത്തുക]

പദോത്പത്തി 2

[തിരുത്തുക]

Ænglisc sagu. Cognate with German Sage. Compare saga.

saw ({{{1}}})

  1. (often old saw) ഒരു പഴഞ്ചൊല്ല്


തർജ്ജമകൾ
[തിരുത്തുക]

പദോത്പത്തി 3

[തിരുത്തുക]

see കാണുക.

saw

  1. see എന്ന പദത്തിന്റെ ഭൂതകാലരൂപം

അനാഗ്രാമുകൾ

[തിരുത്തുക]

കുർദിഷ്

[തിരുത്തുക]

saw

  1. ഭീകരത

സ്കോട്ട്സ്

[തിരുത്തുക]

ഉച്ചാരണം

[തിരുത്തുക]
  • IPA: /sa/ (Doric & most Southern Scots dialects)
  • IPA: /sɔ/ (Central & some Southern Scots dialects)

saw

  1. (South Scots) sei എന്ന പദത്തിന്റെ ഭൂതകാലരൂപം
  2. (N. & C. Scots) see എന്ന പദത്തിന്റെ ഭൂതകാലരൂപം
"https://ml.wiktionary.org/w/index.php?title=saw&oldid=527409" എന്ന താളിൽനിന്ന് ശേഖരിച്ചത്