മാസാരു ഇബുക
ദൃശ്യരൂപം
Masaru Ibuka 井深 大 | |
---|---|
പ്രമാണം:Tobei.gif | |
ജനനം | 11 April 1908 |
മരണം | 19 ഡിസംബർ 1997 Tokyo, Japan | (പ്രായം 89)
ദേശീയത | Japanese |
വിദ്യാഭ്യാസം | Waseda University |
അറിയപ്പെടുന്നത് | Sony |
ജീവിതപങ്കാളി(കൾ) | Sekiko Maeda |
കുട്ടികൾ | 3 |
പുരസ്കാരങ്ങൾ | IEEE Founders Medal (1972) |
ജാപ്പനീസ് വ്യവസായിയും സോണി കോർപ്പറേഷന്റെ സ്ഥാപകനുമായിരുന്നു മാസാരു ഇബുക. (11 ഏപ്രിൽ 1908 - ഡിസംബർ 19, 1997)[1] 1950 മുതൽ 1971 വരെ സോണിയുടെ പ്രസിഡന്റായും 1971 മുതൽ 1976 വരെ ചെയർമാനായും സേവനമനുഷ്ഠിച്ചു.1950 കളിൽ അമേരിക്കൻ കമ്പനിയായ ബെൽ ലാബിൽ നിന്ന് ട്രാൻസിസ്റ്റർ ടെക്നോളജിയുടെ ലൈസൻസിങ് സോണിക്ക് കൈമാറുന്നതിൽ ഇബുക്ക നിർണായക പങ്ക് വഹിച്ചു[2]. അങ്ങനെ സൈനികേതര ഉപയോഗത്തിനായി ട്രാൻസിസ്റ്റർ സാങ്കേതികവിദ്യ പ്രയോഗിക്കുന്ന ആദ്യകാലകമ്പനികളിൽ ഒന്നാണ് സോണി .[3].